SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.20 AM IST

കുനാൽ കമ്രക്ക് മുൻകൂർ ജാമ്യം

f

ചെന്നൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പരിഹസിച്ചതിന്റെ പേരിൽ പ്രതിഷേധം നേരിടുന്ന സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കമ്രക്ക് മദ്രാസ് ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. പൊലീസിന് നോട്ടീസ് അയച്ച ജസ്റ്റിസ് സുന്ദർ മോഹൻ ഖർ കേസ് ഏപ്രിൽ ഏഴിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലക്കാരനാണെന്നും മുംബയ് പൊലീസിന്റെ അറസ്റ്റ് ഭയക്കുന്നുണ്ടെന്നും പറഞ്ഞാണ് കമ്ര ഹൈകോടതിയെ സമീപിച്ചത്. മുംബയ് പൊലീസ് കമ്രക്ക് രണ്ടുതവണ സമൻസ് അയച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360