രാജൻ. സി. കെ
കുന്നന്താനം-മാന്താനം: ചേലശ്ശേരിൽ രാജൻ. സി. കെ (61) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: മിത്രക്കേരിൽ കുന്നത്തുശ്ശേരിൽ ഷീല. മക്കൾ: അഖിൽ രാജ്, അശ്വിൻ രാജ്, അർജ്ജുൻ രാജ്. മരുമകൾ: ആര്യ അഖിൽ രാജ് നാരകത്ര.
May 23, 2026
ഭാഗവൻ
ഓച്ചിറ: ചങ്ങൻകുളങ്ങര പട്ടണമഠത്തിൽ ഭാഗവൻ (86) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: സന്തോഷ്, സജീവ്, സജിത, സതീഷ്, സനോജ്. മരുമക്കൾ: ജലജ, ബിന്ദു, സജികുമാർ, ഷംന. ജിഷ. സഞ്ചയനം: 28 വ്യാഴം രാവിലെ 8ന്.
May 23, 2026
ഈശ്വരിയമ്മ
വള്ളികുന്നം: കാരാഴ്‌മ അജീഷ് ഭവനത്തിൽ ഈശ്വരിയമ്മ (90) നിര്യാതയായി.
ഭർത്താവ്: പരേതനായ ചെല്ലപ്പപണിക്കർ. മക്കൾ: വത്സല,പുഷ്പകുമാരി, വേണുഗോപാൽ(ദേവസ്വം വട്ടയ്ക്കാട് ദേവീ ക്ഷേത്രം).
മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, പരേതനായ മുരളീധരൻനായർ, രജിത.
സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8ന്.
May 23, 2026
കൃഷ്ണൻകുട്ടി
കായംകുളം: പുതുപ്പള്ളി തെക്ക് വാഴപ്പള്ളിൽ കൃഷ്ണൻകുട്ടി (71) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമണി.
മകൾ: അഞ്ജലികൃഷ്ണ.ആർ. മരുമകൻ: അജിൽ ആർ.പ്രസാദ്.
സഞ്ചയനം: 28ന് രാവിലെ 7ന്.
May 23, 2026
ശ്രീലത മനോജ്
മാവേലിക്കര: ചെട്ടികുളങ്ങര കൈതതെക്ക് കോമലേഴത്ത് ചൈത്രം വീട്ടിൽ അഡ്വ.ആർ.മനോജിന്റെ ഭാര്യ ശ്രീലത മനോജ് (58) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശരണ്യ മനോജ്, അഡ്വ.വർണ മനോജ്. മരുമകൻ: ശരത് ചന്ദ്രൻ.
May 23, 2026
ദേവിപ്രിയൻ
ഹരിപ്പാട്: പള്ളിപ്പാട് തെക്കുംമുറി കോണുമഠത്തിൽ വീട്ടിൽ ദേവിപ്രിയൻ (പ്രസാദ് -63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ആർ.എസ്.പി ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഭാര്യ: ബിന്ദു. മക്കൾ: അനുപ്രിയ, അനൂപ്.
May 23, 2026
കെ.വി.ജയമ്മ
ആലപ്പുഴ: ഇടപ്പോൺ സംഗീതിൽ കെ.വി ജയമ്മ (79, റിട്ട.അദ്ധ്യാപിക ഗവ. എൽ.പി.എസ് കുതിരകെട്ടുംതടം) നിര്യാതയായി. സംസ്ക്കാരം ഇന്ന് 1ന്.
ഭർത്താവ്: പരേതനായ വി.എൻ.പ്രഭാകരൻ (റിട്ട.കെ.എസ്.ആർ.ടി.സി). മക്കൾ: സംഗീതാ പ്രഭാകർ, പ്രതിഭാ പ്രഭാകർ, ധന്യാ പ്രഭാകർ. മരുമക്കൾ: രാജേഷ് കുമാർ, അജികുമാർ, ഡെറിക് ജോൺ. സഞ്ചയനം: 29 രാവിലെ 9 മണിക്ക്.
May 23, 2026
കെ.എം.മനോഹരൻ
ആലപ്പുഴ: മുട്ടം കളീയ്ക്കൽ വീട്ടിൽ കെ.എം. മനോഹരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ജി.സരസമ്മ. മകൻ: സുനിൽ കുമാർ.കെ. എം (കേരള കാർഷിക സർവ്വകലാശാല). മരുമകൾ: ദിവ്യ സുനിൽ. സഞ്ചയനം: 24ന് രാവിലെ 9ന്.
May 23, 2026
മധുസൂദനൻ പിള്ള
ആലപ്പുഴ: ഇടപ്പോൺ കൃഷ്ണവിലാസം മധുസൂദനൻ പിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: അർജുൻ, അനന്ദു.
സഞ്ചയനം: ബുധൻ രാവിലെ 8.30 ന്.
May 23, 2026
രാജമ്മ
ആലപ്പുഴ: വട്ടവിളയിൽ പാറ ജംഗ്ഷൻ പരേതരായ കുഞ്ഞുകുഞ്ഞിന്റെയും കാർത്തിയായിനി അമ്മയുടെയും മകൾ രാജമ്മ നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. സഹോദരങ്ങൾ: പരേതനായ ശിവദാസൻ, സുലോചന, നടരാജൻ, പരേതനായ ലാലു. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.
May 23, 2026
കെ.ചെല്ലപ്പൻപിള്ള
ചേപ്പാട് : രാമപുരംകുറശ്ശേരിൽ കെ.ചെല്ലപ്പൻപിള്ള (95) നിര്യാതനായി. ഭാര്യ:ശാന്തകുമാരിയമ്മ. മക്കൾ : ബീനാകുമാരി, വസന്തകുമാരി, ശ്രീനാരായണൻ തമ്പി. മരുമക്കൾ: ആർ.പരമേശ്വരൻപിള്ള, ശിവശങ്കരൻനായർ, ജയശ്രീ. സഞ്ചയനം: ബുധനാഴ്ച 9 ന്.
May 23, 2026