SignIn
OBITUARY
Sat 23 May 2026 MALAPPURAM
ഇന്ദിര
ഇളയൂർ: നടുവക്കാട് നാരായണൻ(ചെറിമാൻ)ന്റെ ഭാര്യ ഇന്ദിര (62)നിര്യാതയായി. മക്കൾ: സതീഷ് കുമാർ, സുധീഷ്, സുനിത. മരുമക്കൾ: പ്രജിത, നിനു, രാജീവ്.


മുഹമ്മദ് കുട്ടി
താനാളൂർ : നിറമരുതൂർ പത്തമ്പാട് നൂർ മൈതാനം സ്വദേശി കല്ലിങ്ങൽ മുഹമ്മദ് കുട്ടി (69) നിര്യാതനായി.
ഭാര്യ: ബീക്കുട്ടി. മക്കൾ: സഹീർ, അഫ്സൽ, ഷഫീഖ്, സുഫൈജ. മരുമക്കൾ:മുസ്തഫ, ഷമീന, ജുമൈലത്ത്, നഹല.

ജോയ്
താനൂർ: കെ പുരം കൊമരോത്ത് ജോയ് (72) നിര്യാതനായി. ഭാര്യ : സരോജിനി. മക്കൾ : ലിസ്സി, ജോണി, ജിൻസി. മരുമക്കൾ: സുനിൽകുമാർ, ബിന്ദു അനൂപ്.

അരുൺ
പെരിന്തൽമണ്ണ: പുലാമന്തോൾ പാലൂർ കിഴക്കേകരയിലെ പള്ളിയാൽതൊടി അരുൺ (36) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: നിഷ, ധന്യ.


ജനാർദ്ദനൻ
പെരിന്തൽമണ്ണ: മങ്കട പള്ളിപ്പുറം പട്ടിയിൽപറമ്പ് ആക്കുന്നുമ്മൽ ജനാർദ്ദനൻ (67 റിട്ട. സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: രശ്മി, സൂര്യ. മരുമക്കൾ: അജിത്ത്, വിജിൻ.


അപ്പുണ്ണി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനു സമീപം കലംപറമ്പിൽ അപ്പുണ്ണി (78) നിര്യാതനായി.
ഭാര്യ: പരേതയായ യശോദ. മക്കൾ: ബ്രീഡ്ണി, അഷീത. മരുമക്കൾ: സനിൽ കുമാർ, അമൽശ്രീ.




യുവ പണ്ഡിതൻ മഅദിൻ അക്കാദമി മുദരിസ്
അസ്ലം അഹ്സനി തലക്കടത്തൂർ വാഹനാപകടത്തിൽ മരിച്ചു
മലപ്പുറം: യുവ പണ്ഡിതനും മഅ്ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്ലം അഹ്സനി തലക്കടത്തൂർ(41) വാഹനാപകടത്തിൽ മരിച്ചു.
ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ സാരമായി പരുക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രിയോടെയായിരുന്നു അന്ത്യം.
പിതാവ് : പരേതനായ അബ്ദുല്ല മുസ്ലിയാർ. മാതാവ്: പരേതയായ ഹലീമ. ഭാര്യ: ഖദീജ മോര്യ. മക്കൾ: ത്വയ്യിബ്, ഹസൻ, അബ്ദുസ്സലാം, ആയിഷ ജുമാന. സഹോദരങ്ങൾ: ശാഹിദ് അഹ്സനി, സഹ്ല ഹികമി, ഉമ്മുൽ ഖൈർ, അർവ, സൗദ, ഷാക്കിറ, ഹാഫിസ, സ്വബീഹ.
April 24, 2026
സുബ്രമണ്യൻ

സുബ്രമണ്യൻ

താനൂർ : താനൂരിലെ ദീപ ബേക്കറി ഉടമയായിരുന്ന ശോഭപറമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വടക്കേക്കണ്ടി സുബ്രമണ്യൻ (73) നിര്യാതനായി. ഭാര്യ:സുലോചന, മക്കൾ: ദീപ, രൂപ, സുജിത്ത്, രുമിത (സൗദി ), മരുമക്കൾ: സുധീർ , ജയേഷ് , ജിനേഷ് . സഹോദരങ്ങൾ: രാധ ,ചന്ദ്രൻ , ഹരിദാസൻ, പരേതനായ പമേശ്വരൻ.
April 08, 2026
സൈനുദ്ധീൻ

സൈനുദ്ധീൻ

താനൂർ: കെ.പുരം റഹ്മത്ത് നഗർ സ്വദേശി പരേതനായ ചെട്ടിയംബാട്ട് ഹംസയുടെ മകൻ സൈനുദ്ധീൻ (44)​ നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: റിബിഷൻ റഷ,​നെസ്ലി. മാതാവ്: നെബീസ. സഹോദരങ്ങൾ: സുലൈഖ,​സുബൈദ,​കദീജ,​ ആസ്യ ഫൗസിയ,​ ഷഹീദ ,സബാനത്ത്‌
April 06, 2026
റസിയ

കോട്ടക്കല്‍: ചങ്കുവെട്ടികുണ്ട് അടാട്ടില്‍ അലവികുട്ടിയുടെ ഭാര്യ റസിയ (55) നിര്യാതയായി. സഹോദരങ്ങള്‍: നാസര്‍, പരേതയായ റാബിയ, സലാം , മുംതാസ്, അമീര്‍.
October 31, 2025
കുട്ടിമാളു 
തേഞ്ഞിപ്പലം: ഒലിപ്രം കടവ് തിരുത്തി രാമൻകുന്നത്ത് വടക്കുംമ്പാടൻ
കുട്ടിമാളു എന്ന ചക്കിക്കുട്ടി (82) നിര്യാതയായി. മക്കൾ: കാർത്ത്യായനി, സൗമിനി, സദാശിവൻ(റിട്ട. വില്ലേജ് ഓഫീസർ), ഷീജാമണി, ലതീഷ്
മരുമക്കൾ: കുഞ്ഞിക്കണ്ണൻ (പരേതൻ), കൃഷ്ണൻ, സരിത (അധ്യാപിക; ജിഎംഎച്ച്എസ്എസ് സിയു ക്യാമ്പസ്),അനിൽ കുമാർ(അദ്ധ്യാപകൻ, സെന്റ് പോൾസ് കോഹിനൂർ), വിദ്യ.
October 31, 2025
കാളി
ഇളയൂർ:ഇളയൂർ മഠത്തിൽ പരേതനായ അറുമുഖന്റെ ഭാര്യ കാളി (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ. മക്കൾ:പ്രഭാവതി, ബാലഗംഗാധരൻ, പത്മകുമാരി, വിലാസിനി, ചന്ദ്രശേഖരൻ. മരുമക്കൾ:ശ്യാമള, ബീന, ബാലൻ, നാരായണൻ, പരേതനായ സുബ്രഹ്ണ്യൻ.
October 22, 2025
ഭാനുമതിയമ്മ
വണ്ടൂർ: പൂത്രക്കോവ് മൂളിപ്പറമ്പ് പുളിക്കൽ ഭാനുമതിയമ്മ (78) നിര്യാതയായി. മക്കൾ:സുധീർ പുളിക്കൽ (ഇന്ത്യൻ എയർഫോഴ്സ്), സുനിൽ പുളിക്കൽ (സി.ഐ ഓഫ്‌പോലീസ്, നിലമ്പൂർ), സുഭാഷ് പുളിക്കൽ (ബെഞ്ച് മാർക്ക് സ്‌കൂൾ മഞ്ചേരി), മരുമക്കൾ:രതി, മഞ്ജു, ശ്രീജ.
October 16, 2025
ഹ​സ്സൻ

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ക​ക്കു​ത്ത് ​കു​മ​ര​കു​ളം​ ​ഖാ​ദി​രി​യ്യ​ ​പ​ള്ളി​ക്ക് ​സ​മീ​പം​ ​താ​മ​സി​ച്ചി​രു​ന്ന​ ​കു​റ്റീ​രി​ ​ഹ​സ്സ​ൻ​ ​(60​ ​നി​ര്യാ​ത​നാ​യി.
മാ​താ​വ്:​ ​ഹ​വ്വാ​ഉ​മ്മ​ ​ക​ട്ടു​പ്പാ​റ.​പെ​രി​ന്ത​ൽ​മ​ണ്ണ​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​ർ​ക്ക​റ്റിം​ഗ് ​സൊ​സൈ​റ്റി​യി​ലെ​ ​മു​ൻ​ ​ജീ​വ​ന​ക്കാ​ര​നാ​ണ്.​ ​കാ​ദ​റ​ലി​ ​ക്ല​ബ്ബി​ന്റെ​ ​എ​ക്സി​ക്യു​ട്ടീ​വ് ​ക​മ്മ​റ്റി​ ​മെ​മ്പ​റാ​ണ്.​ ​ഭാ​ര്യ​:​ ​ഉ​മൈ​വ​ ​കൂ​ട്ട​പ്പി​ലാ​വി​ൽ​ ​കൊ​ള​ത്തൂ​ർ.​മ​ക്ക​ൾ​:​ ​യാ​സി​ർ​ ​ഓ​സ്‌​ട്രേ​ലി​യ,​യാ​ഷി​ക്ക് ​(​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ​ർ​വ്വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​സ്റ്റാ​ഫ് ​),​ ​റ​ഹീ​സ് ​(​ആ​ദി​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട്,​ ​തി​രൂ​ർ​ക്കാ​ട്).​മ​രു​മ​ക്ക​ൾ​:​ ​ദു​ആ​ഫാ​ത്തി​മ.​ ​(​ഓ​സ്‌​ട്രേ​ലി​യ​),​ ​ഷ​ഹ​ന​ ​കോ​രം​തൊ​ടി​ക​ ​(​നി​ല​മ്പൂ​ർ​).
October 14, 2025
സുഭദ്ര 
തിരൂർ: താഴെപ്പാലം ചേമ്പിൽ പാലാട്ട് ശിവരാമപണിക്കരുടെ ഭാര്യ തിരൂർ വയക്കര വീട്ടിൽ സുഭദ്ര എന്ന ബേബി (65) ഡൽഹിയിൽ നിര്യാതയായി.
മക്കൾ: രാഹുൽ, രേഷ്മ.മരുമകൻ: റിനീഷ് (ചങ്ങനാശ്ശേരി). സംസ്‌കാരം ഇന്ന് തിരൂരിലെ വീട്ടു വളപ്പിൽ നടക്കും.
October 14, 2025
​പ​ങ്ക​ത്ത് ​വാ​സു​ ​(88​)​ ​നി​ര്യാ​ത​നാ​യി

മേ​ലാ​റ്റൂ​ർ​:​ 16-ാം​ ​വാ​ർ​ഡ് ​താ​ന്നി​യോ​ൾ​ ​പ​റ​മ്പി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​പ​ങ്ക​ത്ത് ​വാ​സു​ ​(88​)​ ​നി​ര്യാ​ത​നാ​യി.
ഭാ​ര്യ​:​ ​സു​ലോ​ച​ന.​മ​ക്ക​ൾ​:​ ​സു​ഭ​ദ്ര​ ​(​പ​രേ​ത​),​ ​വ​ൽ​സ​ല,​ ​സു​ശീ​ല​ ,​ ​ന​ന്ദി​നി,​മോ​ഹ​ന​ ​ച​ന്ദ്ര​ൻ.​മ​രു​മ​ക്ക​ൾ​:​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​(​പ​രേ​ത​ൻ​),​ ​ഭീ​മ​നാ​ട്,​ ​ച​ന്ദ്ര​ൻ​ ​വ​ഴി​ക്ക​ട​വ്,​ ​നാ​രാ​യ​ണ​ൻ​ ​(​പ​രേ​ത​ൻ​)​ ​മാ​റാ​ഞ്ചേ​രി,​ ​ഉ​ണ്ണി​ ​പു​ത്തി​ല്ല​ൻ​ ​മ​ഞ്ചേ​രി,​സു​നി​ജ​ ​മോ​ഹ​ൻ​ ​പ​ന്ത​ല്ലൂ​ർ.
October 02, 2025
ഉഷാകുമാരി

ഉഷാകുമാരി

തവനൂർ: ഐങ്കലം കാടുപറമ്പിൽ സുബ്രഹ്മണ്യന്റെ ഭാര്യ പകരനെല്ലൂർ ഉഷാകുമാരി (52)നിര്യാതയായി.
മക്കൾ: സോഷിണി, സുഭാഷിണി, സുബീഷ്. മരുമക്കൾ: രതീഷ്, ദീപു.
September 14, 2025
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY