101-ാം വയസിൽ നിര്യാതനായി
ചാക്കോ മത്തായി
കാളിയാർ: മുള്ളൻകുത്തി കാട്ടുവള്ളിപറമ്പിൽ ചാക്കോ മത്തായി (101) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താസ് ഫോറോന പള്ളിയിൽ.
ഭാര്യ: ക്ലാരമ്മ അതിരമ്പുഴ ആറാട്ടുകുളങ്ങര (മലയിൽ) കുടുംബാംഗം. മക്കൾ: ലീലാമ്മ ജോർജ് , ബേബി, സി. മെർളി കാട്ടുവള്ളി (എസ്.എ.ബി.എസ്), ജോയ് കാട്ടുവള്ളി (ഡി.കെ.ടി.എഫ് ഇടുക്കി ജില്ലാ ട്രഷറർ ), ആനി ജോസഫ്, സാലി ജോർജ്, ജെസിമോൾ ബിജു.
മരുമക്കൾ: ജോർജ് കാട്ടുനിലത്ത് ചേലച്ചുവട്, സിസിലി പരിയാരത്ത് തൊടുപുഴ, മോളി ജോയ് പടിഞ്ഞാറേക്കര കോടിക്കുളം, ജോസഫ് വലിയപുത്തൻപുരയിൽ നെയ്യശ്ശേരി, ജോർജ് കരോട്ടേക്കുഴുവേലിയിൽ കോലഞ്ചേരി, ബിജു ഓലിയപ്പുറം കോതമംഗലം.
May 22, 2026
വർക്കി
വർക്കി
തൂക്കുപാലം: കുഴിതൊളു പിരിയൻമാക്കൽ വീട്ടിൽ വർക്കി വർക്കി (ബേബിച്ചൻ) (74) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് കുഴിതൊളു സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആൻസമ്മ. മക്കൾ: ജാസ്മിൻ, റോസ്മിൻ, ജസ്റ്റിൻ. ജിജു പച്ചടി, ബിനോയി കരുണാപുരം, മിനി.
May 22, 2026
ജോസഫൈൻ
ജോസഫൈൻ
അഞ്ചിരി: തൊടുപുഴ ഉപാസന റിട്ട. സ്പോക്കൺ ഇംഗ്ലീഷ് ടീച്ചർ നമ്പ്യാപറമ്പിൽ (കളരിക്കതൊട്ടിയിൽ) ജോസഫൈൻ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. സഹോദരി: പി.വി. സെലിൻ (റിട്ട. യു.ഡി ക്ലർക്ക്, സർവേ ഓഫീസ്, തൊടുപുഴ).
May 22, 2026
ജോസഫ് എബ്രഹാം
ജോസഫ് എബ്രഹാം
കട്ടപ്പന: കൽത്തൊട്ടി ഞായർകുളം ജോസഫ് എബ്രഹാം (ഔസേപ്പച്ചൻ- 78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൽത്തൊട്ടി തിരുകുടുംബ ദേവാലയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. പൂഞ്ഞാർ ഞരളക്കാട്ട് കുടുംബാംഗം.
May 22, 2026
പി.എച്ച്. അബദുൽ ജബ്ബാർ
പി.എച്ച്. അബദുൽ ജബ്ബാർ
തൊടുപുഴ: കുമ്പംകല്ല് പള്ളിമുക്കിൽ പി.എച്ച്. അബദുൽ ജബ്ബാർ (കുഞ്ഞമ്പി- 74) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: നബീസ. മക്കൾ: നവാസ്, അബ്ബാസ്, അനസ്, ഹാരീസ്. മരുമക്കൾ: റെജീന, സുമി, തസ്മി, അൻസി.
May 22, 2026
ബാബു ജോസഫ്
ബാബു ജോസഫ്
വെള്ളിലാംകണ്ടം: കൊല്ലംപറമ്പിൽ ബാബു തോമസ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മാട്ടുകട്ട സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ബിബിൻ, ബിൽസി, അമ്മു.
May 22, 2026
ഏലിയാമ്മ ജോസഫ്
എഴുകുംവയൽ : ചക്കും മൂട്ടിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (87) നിര്യാതയായി.മക്കൾ :ജോർജ് കുട്ടി, തങ്കച്ചൻ , ജോയി, ബേബിച്ചൻ, ജയിംസ്, ഡെയ്സിതങ്കച്ചൻ, ബിനു , പരേതനായ സണ്ണി. മരുമക്കൾ : സിസിലിജോർജ് കുട്ടി, മേരിതങ്കച്ചൻ, തെയ്യാമ്മസണ്ണി, ബിന്ദുബേബിച്ചൻ, ബിൻസിജയിംസ്, തങ്കച്ചൻ . സംസ്‌കാരം നടത്തി.
May 22, 2026
മനോജ് കെ.ജെ
മുട്ടം :തോട്ടുങ്കര കല്ലുപറമ്പിൽ മനോജ് കെ.ജെ (44) നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുട്ടം സെന്റ്.സെബാസ്റ്റിയൻസ് സിബിഗിരി ദേവാലയത്തിൽ. ഭാര്യ :സിനി മനോജ് ആനിക്കാട് കുഴിമ്പിൽ കുടുംബാംഗം. മക്കൾ :നഹ്മിയ മനോജ്, ഇമ്മാനുവേൽ മനോജ് (ഇരുവരും വിദ്യാർത്ഥികൾ).
May 22, 2026
മാത്യു തോമസ്
ചീനിക്കുഴി:മഞ്ചിക്കല്ല് പൊരിയത്ത് മാത്യു തോമസ് (തങ്കച്ചൻ-66) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് ഉടുമ്പന്നൂർ (മങ്കുഴി) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :വണ്ണപ്പുറം മതുപ്പുറം ജെസ്സി മാത്യു. മക്കൾ: ജിബിൻ, ജോബിൻ. മരുമകൾ: അനു ജോസ് കൊറ്റനാടൻ കിഴക്കമ്പലം.
May 22, 2026
ശകുന്തള
പ്രകാശ് ഗ്രാം : മേലേതിൽ വീട്ടിൽ ഗോപിയുടെ ഭാര്യ ശകുന്തള (69) നിര്യാതയായി. മക്കൾ : സുബാഷ് , സുമേഷ്, സന്ധ്യ. മരുമക്കൾ : സരിമ , സ്മിത, സുരേഷ്. സംസ്‌കാരം നടത്തി.
May 22, 2026
കെ.യു തോമസ്
പെരിയാമ്പ്ര : കുറുമണ്ണിൽ കെ.യു തോമസ് (91)നിര്യാതനായി. സംസ്‌കാരം ഇന്ന് 12.ന് ശേഷം പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. പരേതൻ കുളിരാങ്കൽ ചാന്ത്യം കുടുംബാംഗമാണ്. ഭാര്യ :കാരക്കോട് ഞാനാമറ്റത്തിൽ പരേതയായ സാറാമ്മ. മക്കൾ :ഏലിയാസ്, ഷാജു, സണ്ണി, ബെന്നി, റെജി. മരുമക്കൾ :വെട്ടിത്തറ നീലനാൽ മോളി, മുരിക്കാശേരി ഊരക്കാട്ടിൽ മിനി, ഊരമന തൊട്ടിയിൽ ബിന്ദു, ചെറുതോണി തുരുത്തിക്കാട്ടിൽ ഷൈനി, പെരിയാമ്പ്ര നിരപ്പേതോട്ടത്തിൽ സിജ.
May 21, 2026