SignIn
OBITUARY
Sat 23 May 2026 THRISSUR
നളിനിയമ്മ


ഗുരുവായൂർ : ഗുരുവായൂരിലെ പഴയകാല പലചരക്ക് വ്യാപാരി പരേതനായ കെ.പി.ദാമോദരൻ നായർ ഭാര്യ ഇ.നളിനിയമ്മ (82) നിര്യാതയായി. കിഴക്കേ നടയിലെ കൃഷ്ണാഞ്ജലി കെട്ടിട ഉടമയാണ്. മക്കൾ : കൃഷ്ണദാസ്, ലതിക, കൃഷ്ണാനന്ദ് (കണ്ണൻ താലപ്പൊലി സംഘം സെക്രട്ടറി). മരുമക്കൾ : ജയന്തി, കൃഷ്ണകുമാർ, വിദ്യ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

May 03, 2026
കൃഷ്ണാംബാൾ


ചേർപ്പ് : തായംകുളങ്ങര ഋഷി നാരദമംഗലം വീട്ടിൽ കൃഷ്ണാംബാൾ (83) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യയ്യർ. മക്കൾ: കൃഷ്ണൻ, സുരേഷ്. മരുമക്കൾ: ശ്രീവിദ്യ, ഉഷ. സംസ്‌കാരം നടത്തി.

April 29, 2026
ജോൺ


മുണ്ടൂർ : നീലങ്കാവിൽ ജെയ്ക്കബ്ബ് മകൻ ജോൺ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് മുണ്ടൂർ പരി. കർമ്മല മാതാ പള്ളിയിൽ, ഭാര്യ: വിക്ടോറിയ ജോൺ. മക്കൾ: ഡോ.ഷാരോൺ ജോൺ, ഡോ.കിരൺ ജോൺ, മരുമകൾ : ഷെറിൻ ജെയ്ക്കബ്ബ്.

April 27, 2026
സിബി

2

മേലടൂർ : കീഴഡൂർ ചക്കാലക്കൽ വർഗീസ് മകൻ സിബി ( 42 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് വൈകിട്ട് അഞ്ചിന് മേലഡൂർ ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ : ഡെയ്‌സി. മകൾ : ആഗി.

April 27, 2026
മറിയം


മാള : കോട്ടമുറി ചിറയത്ത് മറിയം (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാള ഫൊറോന പള്ളിയിൽ. ഭർത്താവ്: വിൽസൺ. മക്കൾ: ജീജോ, ജോബി, ജിയോ. മരുമക്കൾ: നവ്യ, സിനി.

April 26, 2026
സുലൈമാൻ


ചെറുതുരുത്തി : പുതുശ്ശേരി ലക്ഷം വീട്ടിൽ പോക്കാകില്ലത്ത് സുലൈമാൻ (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ബീവാത്തു. മക്കൾ: ഹയറുന്നീസ, സൈബുന്നീസ, മൻസൂർ. മരുമക്കൾ: ബഷീർ കല്ലേപ്പാടം, ബദരിയ.

April 25, 2026
അമ്മിണി


പുന്നയൂർക്കുളം: പരൂർ പീടികപറമ്പിൽ അമ്മിണി (90) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: അയ്യപ്പകുട്ടി. മക്കൾ: മോഹനൻ, പുഷ്പാകരൻ (പഞ്ചായത്ത് മുൻ മെമ്പർ), ബാബു. മരുമക്കൾ: പ്രമീള, മിനി, സിന്ധു.
April 25, 2026
രാമു


വാടാനപ്പിള്ളി : നടുവിൽക്കര പുത്തില്ലത്ത് ക്ഷേത്രത്തിന് കിഴക്ക് കാളക്കൊടുവത്ത് പരേതനായ അടിമയുടെ മകൻ രാമു ( 62 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്ത.

April 24, 2026
വാറുണ്ണി


മുണ്ടൂർ : ചിരിയങ്കണ്ടത്ത് പരേതനായ തോമക്കുട്ടി മകൻ വാറുണ്ണി (87) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : ജാൻസി, ജെൻസൺ, ജെയ്‌സി, പരേതനായ ജെയ്‌സൺ. മരുമക്കൾ : അഗസ്റ്റിൻ പ്രിൻസി, ജോസഫ്.

April 24, 2026
അമ്മിണി


മണ്ണംപേട്ട: തെക്കേക്കര ഉരുണ്ടോളി വിജയൻ ഭാര്യ അമ്മിണി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയ, ജിഷ, പരേതനായ ജിതേഷ്, ജ്യോതിഷ്. മരുമക്കൾ: അനിയൻ, പത്മനാഭൻ, സ്‌നൂപ.

April 23, 2026
ജിജോ


തണ്ടിലം : വേലൂർ വടക്കുമുറി കുറ്റിക്കാട്ട് ജോസ് മകൻ ജിജോ (35) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തണ്ടിലം സെന്റ് ആന്റണീസ് പള്ളിയിൽ. അമ്മ :ഏലീശ്വ ജോസ്. സഹോദരി: ജിംസി സജൻ,

April 23, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY