തോമസ്
തോമസ്
മാനന്തവാടി:കാട്ടിമൂല പന്നികുത്തിമാക്കൽ തോമസ് (90) നിര്യാതനായി. ഭാര്യ : പരേതയായ സിസിലി. മക്കൾ : ജോസഫ്, പൗലോസ്, സജി, ജിജി. മരുമക്കൾ: ലിസ്സി, ഡെയ്സി, ടിന്റു, വർഗീസ്. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പോരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
May 15, 2026
വാഹനാപകടത്തിൽ
യുവാവ് മരിച്ചു
ആദിത്യൻ
മാനന്തവാടി: തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. വാളാട് പെട്രോൾ പമ്പിലെ ജീവനക്കാരനും, കാട്ടിമൂല മാൻതോപ്പിൽ രാജശേഖരന്റെയും ഇന്ദിരയുടെയും മകൻ ആദിത്യൻ ( 27) ആണ് മരിച്ചത്. ആദിത്യൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാറ്റ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവർ എസ് വളവ് സ്വദേശി ഗോകുലിനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും സാരമായി പരിക്കേറ്റ ആദിത്യനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ബൈക്ക് രണ്ട് കഷണമായി മുറിഞ്ഞ നിലയിലാണുള്ളത്. അപകടശേഷം നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങിയിരുന്നു.
December 16, 2025
കെ.യു.തോമസ്
കെ.യു. തോമസ്
കൽപ്പറ്റ: തിരുഹൃദയ നഗർ കളരിക്കൽ കെ.യു. തോമസ് (കുട്ടപ്പൻ 74) നിര്യാതനായി. ഭാര്യ:എൽസി. മക്കൾ: തോംസൺ,ജോൺസൺ. മരുമക്കൾ: ദീപ,ഷെറിൻ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൽപ്പറ്റ സെന്റ് വിൻസന്റ് ഡി പോൾ പള്ളി സെമിത്തേരിയിൽ.
November 01, 2025
ജോസഫ് ആന്റണി
ജോസഫ് ആന്റണി
സുൽത്താൻ ബത്തേരി : റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കുന്നത്ത് വീട്ടിൽ ജോസഫ് ആന്റണി (77) നിര്യാതനായി .ഭാര്യ : ബേബി റോസ് (റിട്ട.അദ്ധ്യാപിക)മക്കൾ : ഡെന്നീസ്, ഡേവിഡ് (മർച്ചന്റ് നേവി) മരുമക്കൾ: ഷെറിൻ, ഡോണിയ. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് ബത്തേരി അസംപ്ഷൻഫെറോന പള്ളി സെമിത്തേരിയിൽ
October 20, 2025
സ്വാമികുട്ടി
സ്വാമികുട്ടി
വൈത്തിരി : വട്ടവയൽ കൊട്ടിലിൽ വീട്ടിൽ സ്വാമികുട്ടി (100) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: പരേതയായ കമലാക്ഷി, രാധ, സുബ്രമണ്യൻ ( റിട്ട :പി.ഡബ്ല്യു.ഡി ഡ്രൈവർ) രേണുക, ബാലകൃഷ്ണൻ , ശിവദാസൻ (അസി.കൃഷി ഓഫീസർ മീനങ്ങാടി). മരുമക്കൾ: ഗോവി ന്ദൻ, ഭാസ്‌ക്കരൻ, സുശീല, ബാബു , ജിഷ , രമ്യ.
August 27, 2025
സരോജിനി
സരോജിനി
കല്ലൂർ : ചുണ്ടക്കര പാലത്തിങ്കൽ പരേതനായ രാഘവന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന വീട്ടുവളപ്പിൽ. മക്കൾ : ചന്ദ്രമതി, സുരേഷ് കുമാർ, ഷീബ, ജിഷ, പ്രദീപ്കുമാർ. മരുമക്കൾ : രാജൻ, പ്രിയ, പരേതനായ സജീവൻ, ജയൻ, കവിത.
August 23, 2025
മുസ്തഫ
മുസ്തഫ
വൈത്തിരി :കുന്നത്തോട്ടം പരേതനായ സുലൈമാൻ ഹാജിയുടെ മകൻ മുസ്തഫ (46) നിര്യാതനായി.ഭാര്യ: റെയ്ഹാനത്ത്. മക്കൾ:നാജിയ,നസ്രീന, നജില സഹോദരങ്ങൾ:പരേതനായ കുഞ്ഞാപ്പ ,ആമിന,
മൊയ്തു , ഫൗസിയ.
July 20, 2025
സി.പി.ഗോപാലൻ
മാനന്തവാടി: സി.പി.എം. ഒഴക്കോടി മുൻ ബ്രാഞ്ച് സെക്രട്ടറി ഒഴക്കോടി സുധീഷ് ഭവൻ സി.പി.ഗോപാലൻ (75) നിര്യാതനായി. ഒഴക്കോടി നാഷണൽ വായനശാല ഭരണസമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: പാർവ്വതി (മുത്തു). മക്കൾ: പ്രദീഷ്, സുധീഷ്, സുദീപ (സീന) മരുമക്കൾ: വിദ്യ, സ്മിത, പ്രേമൻ.
July 02, 2025
വാഹന അപകടത്തിൽ പരിക്കേറ്റ്
ചികിത്സയിലായിരുന്നു ആശാവർക്കർ മരിച്ചു
മാനന്തവാടി: മെയ് 6ന് സുൽത്താൻ ബത്തേരി ചുള്ളിയോട് വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആശാവർക്കർ എടവക പാണ്ടിക്കടവ് മുത്താരിമൂല ആലഞ്ചേരി കെ.വി. ഷീജ (42) മരിച്ചു. എടവക സി.എച്ച്.സിയിലെ ആശ വർക്കറായിരുന്നു, ഭർത്താവ് രാമകൃഷ്ണനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ചായിരുന്നു അപകടം. മക്കൾ: നികന്യ ആർ കൃഷ്ണ, (വിദ്യാർത്ഥി ഗവൺമെന്റ് കോളേജ് മാനന്തവാടി), നിവേദ്യ ആർ കൃഷ്ണ വിദ്യാർത്ഥി (ജി.വി.എച്ച്.എസ് മാനന്തവാടി). ഷീജയുടെ ചികിത്സയ്ക്ക് വേണ്ടിയും ചുമട്ട് തൊഴിലെടുത്ത് കുടുംബം പുലർത്തിയിരുന്നു രാമകൃഷ്ണന്റെ കുടുംബത്തെ സഹായിക്കുന്നതിനുമായി നാട്ടുകാർ ചികിത്സ കുടുംബ സഹായ നിധി രൂപീകരിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് മരണം. അപകടത്തിൽ ഭർത്താവ് രാമകൃഷ്ണനും പരിക്കേറ്റിരുന്നു.
July 02, 2025
ഗോപാലൻ
ഗോപാലൻ
കോളേരി: മൂന്നാനക്കുഴി കുന്നുംപുറത്തു ഗോപാലൻ (90) നിര്യാതനായി. ഭാര്യ:പരേതയായ കൗസല്യ. മക്കൾ: പ്രകാശൻ , മിനി . മരുമക്കൾ: കുസുമം , മോഹനൻ. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
June 28, 2025
എൻ.പി.സുകുമാരൻ
ചൂതുപാറ:തെരുവകുന്ന് നടുപ്പറമ്പിൽ എൻ. പി. സുകുമാരൻ ( 72) നിര്യാതനായി. ഭാര്യ:വിലാസിനി. മക്കൾ: സുവിത,സുരാജ് ,സുജേഷ്. മരുമക്കൾ:സുരേഷ്, ബീന,അനു.
October 05, 2024