SignIn
OBITUARY
Sat 23 May 2026 THIRUVANANTHAPURAM
രവീന്ദ്രൻപിള്ള


വർക്കല:ചെറുന്നിയൂർ ദളവാപുരം രവിനിവാസിൽ രവീന്ദ്രൻപിള്ള (80) നിര്യാതനായി.ഭാര്യ: ഇന്ദിരാദേവിഅമ്മ.
മക്കൾ: ബിന്ദു (വെള്ളിയാഴ്ചക്കാവ് അങ്കണവാടി ടീച്ചർ ),സിന്ധു,സിലു.മരുമക്കൾ:സുരേഷ്, സജി, ബിജു
May 22, 2026
സുരേഷ്‌കുമാർ



മുടപുരം :കോരാണി മംഗലശേരി വീട്ടിൽ സുരേഷ്‌കുമാർ (54 ) നിര്യാതനായി .ഭാര്യ പ്രസീത .മകൻ :ഉണ്ണികൃഷ്ണൻ .
May 22, 2026
കെ.ലക്ഷ്മി


കടയ്ക്കാവൂർ: നെടുങ്ങണ്ട പ്ലാവഴികത്ത് കെ.ലക്ഷ്മി (100) നിര്യാതയായി.മക്കൾ: പ്രകാശ്,പ്രസന്നൻ,പ്രശോഭൻ. മരുമക്കൾ: വനജ.എസ്,മിനി.എസ്.സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.
May 20, 2026
ജമീലാ ബീവി


തോന്നയ്ക്കൽ: വേങ്ങോട് കടുവാച്ചിറ ഗാർഡൻസിൽ എസ്. ജമീലാ ബീവി (76) നിര്യാതയായി. ഭർത്താവ് : മുഹമ്മദ് യൂസഫ് (റിട്ട. പ്രഥമാധ്യാപകൻ, കോലിയക്കോട്) .മക്കൾ: സെമിയബീഗം, ബുഷ്‌റ, ഹിഷാം മരുമക്കൾ: കബീർ, കമാൽ, ഷംല. അനൂപ് കരൂർ, പോത്തൻകോട് 9447598980

May 20, 2026
സി.സരസ്വതി അമ്മാൾ


ആറ്റിങ്ങൽ: കടുവയിൽ പി.കെ.നിവാസിൽ സി.സരസ്വതി അമ്മാൾ( 77) നിര്യാതയായി.ഭർത്താവ് :പരേതനായ പി കൃഷ്ണൻ ആചാരി.മക്കൾ:മുത്ത് ലക്ഷ്മി,സെൽവി,മുരുകൻ,രാജലക്ഷ്മി.മരുമക്കൾ:ആറുമുഖം ആചാരി,പരമേശ്വരൻ ആചാരി,എൽ കുമാർ,യമുന.സഞ്ചായനം വ്യാഴാഴ്ച രാവിലെ 8.30ന്.
May 20, 2026
വി സുകുമാരൻ നായർ


ആറ്റിങ്ങൽ:കവലയൂർ സുരാസിൽ വി സുകുമാരൻ നായർ (89,റിട്ട:ഹെഡ്മാസ്റ്റർ,ഗവ:യു.പി.എസ് മണമ്പൂർ) നിര്യാതനായി.ഭാര്യ പരേതയായ എൻ.സുഭദ്ര(റിട്ട:അധ്യാപിക,ഗവ:എച്ച്.എസ്.എസ് കവലയൂർ).മക്കൾ:എസ്.എസ് പ്രമോദ്(മണമ്പൂർ സർവീസ് സഹകരണ ബാങ്ക്),എസ്.എസ് വിനോദ് (ദുബായ്),എസ്.എസ് സുമോദ് (അബുദാബി).മരുമക്കൾ: വീണ പ്രമോദ്,വിനീത പ്രമോദ്,രമ്യ സുമോദ്.
May 20, 2026
ശശിധരൻപിള്ള


കല്ലമ്പലം: പറകുന്ന് ശിവപുരം ശശി നിവാസിൽ ശശിധരൻപിള്ള (71) നിര്യാതനായി. ഭാര്യ: തുളസിഭായി അമ്മ. മക്കൾ: സന്തോഷ്‌ കുമാർ, സതീഷ്. മരുമക്കൾ: ആശാലത, നീന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.

ഫോട്ടോ: ശശിധരൻപിള്ള
May 20, 2026
സാവിത്രിക്കുട്ടി അമ്മ നിര്യാതയായി


തിരുവനന്തപുരം: വഞ്ചിയൂർ, അമ്പലത്തുമുക്ക് പരേതനായ ജി ആർ പിള്ളയുടെ ഭാര്യ സാവിത്രിക്കുട്ടി അമ്മ (98) നിര്യാതയായി. മക്കൾ - തുളസി, അരുണ, വനജ, പുഷ്പ, ഡോ. സതീഷ് കുമാർ, ഗീത, പ്രേം നാഥ് (മലേഷ്യ ), ലത രാധാകൃഷ്ണൻ ( കേരളകൗമുദി ഓൺലൈൻ ചീഫ് ). മരുമക്കൾ വി എസ് കൃഷ്ണ മൂർത്തി-റിട്ട. വിജിലൻസ് ഓഫീസർ (ഡിപ്പാർട്‌മെന്റ് ഓഫ് ടെലഫോൺ കമ്മ്യൂണിക്കേഷൻ ), പരേതനായ പ്രൊഫ. ആർ സുന്ദരേശൻ നായർ (ജനതാദൾ), പരേതനായ ആർ രാധാകൃഷ്ണൻ നായർ, റിട്ട. കേണൽ എസ് കെ എം ചന്ദ്രൻ, ഡോ. ശ്രീകല, പരേതനായ രാമചന്ദ്രൻ നായർ (ഔർ കോളേജ് ), ഗീത നമ്പ്യാർ, പരേതനായ കെ രാധാകൃഷ്ണൻ നായർ. സംസ്‌കാരം ബുധനാഴ്‌ച (20/05/2026) രണ്ട് മണിക്ക് ശാന്തികവാടത്തിൽ.
May 19, 2026
പി.അനിൽ
പാറോട്ടുകോണം: പി.ആർ.എ 130 എ മഹിവിഹാർ വീട്ടിൽ അനിൽ.പി (73)​ നിര്യാതനായി.ഭാര്യ: അംബിക. മക്കൾ: ആര്യ വിനോദ്, ആർദ്ര അനിൽ. മരുമക്കൾ: വിനോദ് കുമാർ, ലതീഷ് രവി.സംസ്കാരം ഇന്ന് രാവിലെ 9ന് ശാന്തികവാടത്തിൽ.

May 19, 2026
പ്രസന്ന വി. നായർ


തിരുവനന്തപുരം: തിരുമല എ.വി.ആർ.എ -ബി 38ൽ പരേതനായ എസ്. വേലായുധൻ നായരുടെ ഭാര്യ (റിട്ട.ലെഫ്റ്റനന്റ് കേണൽ) പ്രസന്ന വി നായർ നിര്യാതയായി.മക്കൾ:ഡോ :പ്രവീൺ നായർ,നവീൻ നായർ (ആസ്‌ട്രേലിയ),മരുമക്കൾ:ഡോ :രമ്യ,ആശ്വതി നായർ (ആസ്‌ട്രേലിയ) സംസ്കാരം 20ന് രാവിലെ 10ന് ശാന്തിക്കവാടത്തിൽ.
May 19, 2026
ബേബി സരോജം


തിരുവനന്തപുരം: ഉള്ളൂർ കണ്ണോട്ടു കോണത്ത് 'തിരുവോണം' കെ.ആർ.എ 141 വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ബേബി സരോജം(85) നിര്യാതയായി. മക്കൾ: അജയകുമാർ,പ്രസാദ്, അനിൽകുമാർ. മരുമക്കൾ: ശാന്തി,സുജ,ഇന്ദു.സഞ്ചായനം ഞായറാഴ്ച രാവിലെ 8.30ന്.
May 19, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY