SignIn
OBITUARY
Sat 23 May 2026 PATHANAMTHITTA
രാജൻ. ബി

രാജൻ. ബി

വള്ളിക്കോ​ട് : വേളയാംപറമ്പിൽ (രാജൻ നിവാ​സ് ) വീട്ടിൽ രാജൻ. ബി നിര്യാതനായി. സംസ്‌ക്കാ​രം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാ​ര്യ : സുമാംഗി, മക്കൾ : ​പ്രമോദ്, പ്രിയങ്ക, മരുമക്കൾ: ​അഖില, ഷാൻ ചന്ദ്രൻ.

May 22, 2026
ജോൺ തോമസ്

ജോൺ തോമസ്

വാളക്കുഴി :​ കരിമ്പന്നൂർ ജോൺ തോമസ് ( ബേ​ബി 95) നിര്യാതനായി. സംസ്‌കാരം നാളെ 12 മണിക്ക് വാളക്കുഴി സെന്റ് ജോസഫ് കത്തോലിക്ക പള്ളി​യിൽ. ഭാര്യ:​ ഏലിയാമ്മ ജോൺ, കണ്ടംപേരൂർ പുന്നയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ:​ ജോയി, രാജു,ഓമന, ഗ്രേസി,സാലി. മരുമക്കൾ :​ മോളി, ഷേർളി, തമ്പി, ബാബു, സജി.

May 22, 2026
തങ്കമണി

തങ്കമണി ( 59 )

പറക്കോട്:വാഴോട്ട് തങ്കമണി ( 59 ) നിര്യാതയായി. ,സംസ്കാരം നടത്തി. ഭർത്താവ് : ശ്രീധരൻ മക്കൾ കവിത . വനിത . കലേഷ് മരുമക്കൾ . രാകേഷ് . സജി.സഞ്ചയനം ചൊവ്വാഴ്ച
May 22, 2026
വാസുകുട്ടൻ

വാസുകുട്ടൻ (74)

ഏഴംകുളം:.വരിക്കത്തറയിൽ വാസുകുട്ടൻ (74) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ , ഭാര്യ : ഓമന മക്കൾ : രാജേന്ദ്രൻ, രാജീവ്‌, രാജി മരുമക്കൾ : സുധ, രഖന, പരേതനായ സുരേഷ് സഞ്ചയനം ബുധൻ രാവിലെ 8 ന്
May 22, 2026
സതീഷ് കുമാർ

സതീഷ് കുമാർ

കല്ലിശ്ശേരി : മഴുക്കീർ വലിയവീട്ടിൽ സതീഷ് കുമാർ ആർ (60) നിര്യാതനായി. സംസ്‌കാ​രം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:
ജ്യോതി ലക്ഷ്മി, തിരുവല്ല പാരാത്ര കുടുംബാംഗമാണ്. മകൾ ശ്രീമയി. സഞ്ചയനം 28ന് രാവിലെ 9 മണിക്ക്‌

May 22, 2026
ഏ​ലി​യാ​മ്മ ഉ​മ്മൻ

ഏ​ലി​യാ​മ്മ ഉ​മ്മൻ

നാറാ​ണം​മൂ​ഴി: ക​റ​ബ​ന്റേ​ത്ത് പ​രേ​തനാ​യ കെ.പി ഉമ്മ​ന്റെ ഭാ​ര്യ ഏ​ലി​യാ​മ്മ ഉ​മ്മൻ (പൊ​ടി​യ​മ്മ 92) നി​ര്യാ​ത​യായി. സം​സ്​കാ​രം പി​ന്നീട്. ചെ​ത്തോ​ങ്ക​ര ച​ക്ക്യാ​നി​കു​ഴിയിൽ കു​ടും​ബാം​ഗ​മാണ്. മകൻ: പ്ര​സാ​ദ് ഫി​ലി​പ്പ്. മ​രുമകൻ : വ​ത്സ​ല ഫി​ലിപ്പ്‌

May 21, 2026
തങ്കമ്മ കുഞ്ഞുപിള്ള

തങ്കമ്മ കുഞ്ഞുപിള്ള

കല്ലൂപ്പാറ​കടമാൻകുളം: പഴൂരേട്ട് പരേതനായ കുഞ്ഞു പിള്ളയുടെ ഭാര്യ തങ്കമ്മ കുഞ്ഞു പിള്ള (98) നിര്യാതയായി.സംസ്‌കാരം നാളെ 11 ന് വീട്ടുവള​പ്പിൽ. കടമാൻകുളം പരാച്ചിമലയിൽ കുടുബാംഗമാണ്. മക്കൾ:പരേ​തരായ സോമൻ, ത​ങ്കപ്പൻ. മരു​മ​കൾ: രാ​ജ​മ്മ.

May 21, 2026
ആകർഷിന് നാട് വിട നൽകി

ആകർഷ്

കൊടുമൺ : ഒമാനിലെ സൂറിന് സമീപം വാദി ഷാബിൽ മുങ്ങി മരിച്ച ആകർഷിന് നാട് വിട നൽകി.
അങ്ങാടിക്കൽ തെക്ക് വൈശാഖത്തിൽ സതീഷ് പരമേശ്വര കുറുപ്പിന്റെ മകനാണ് ആകർഷ് (22). .ജോലി അന്വേഷിക്കാൻ വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തിയതായിരുന്നു. രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. റോയൽ ഒമാൻ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. .കൊടുമൺ പൂരം, ഏഴംകുളം കുംഭഭരണി ഉത്സവങ്ങളിൽ തോളിൽ ക്യാമറയുമായി വന്ന് മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന ആകർഷ് നാടിന്റെ പ്രിയങ്കരനായിരുന്നു.
May 21, 2026
സുകുമാരൻ നായർ
പ്രമാടം : ഇളകൊള്ളൂർ പുത്തൻവീട്ടിൽ സുകുമാരൻ നായർ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ : സുകുമാരിയമ്മ. മക്കൾ : സീമ, സുമ. മരുമക്കൾ : വിക്രമൻ, രാജീവ്.
May 21, 2026
രാഘവൻ

രാഘവൻ

തുമ്പമൺ : തെങ്ങുംതോട്ടത്തിൽ രാഘവൻ (89)നിര്യതനായി. സംസ്‌ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ. ഓമന. മക്കൾ. മോഹനൻ, സരോജിനി. മരുമക്കൾ. ശോഭ. സോമൻ.
May 20, 2026
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ റിട്ട. അദ്ധ്യാപിക മരിച്ചു

ജയശ്രീ

നെല്ലിമുകൾ: സ്കൂട്ടർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന റിട്ട. അദ്ധ്യാപിക മരിച്ചു. നെല്ലിമുകൾ കൃ ഷ്ണ വിലാസത്തിൽ ജയശ്രീ (58) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുണ്ടപ്പള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. മകനൊപ്പം സ്കൂട്ടറിന്റെ പിന്നിൽ സഞ്ചരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ആർ.രാധാകൃഷ്ണൻ , മക്കൾ: ചിഞ്ചു.ആർ.കൃഷ്ണ, ആർ.ഹരികൃഷ്ണൻ. മരുമകൻ: അനു.
May 20, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY