SignIn
Kerala Kaumudi Online
Sunday, 31 May 2026 11.07 AM IST

വേണു നാഗവള്ളിയുടെ ഭാര്യ അന്തരിച്ചു

READ ENGLISH VERSION
ee
മീര

ചെന്നൈ: നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര (68) നിര്യതയായി. ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. രോഗബാധിതയായിരുന്നു. ചേന്ദമംഗലം സ്വദേശിയായ മീര മകൻ വിവേകിനൊപ്പം ചെന്നൈ ആൾവാർപേട്ടിലായിരുന്നു. സംസ്കാരം ഇന്നലെ നടന്നു. 2010 സെപ്തംബർ 9നാണ് വേണു നാഗവള്ളി അന്തരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA