SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.59 AM IST

അച്യുത അവതാരം സെക്കന്റ് ലുക്ക്

Increase Font Size Decrease Font Size Print Page
ss

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന സൈബർ ക്രൈം ത്രില്ലർ ചിത്രം ‘അച്യുത അവതാരം സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിൽ ഒരുക്കുന്നു. മോഷൻ പോസ്റ്ററിൽ നായികയായ മാളവിക നന്ദനും ചുറ്റും നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ വാർത്തകളുമായി മൊബൈലുകളുമാണ് കാണാൻ കഴിയുന്നത്. റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി,രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മാണം. അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായർ എന്നിവരോടൊപ്പം നിരവധി അന്യഭാഷ താരങ്ങളും വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ക്യാമറ ചലപ്പിക്കുന്നത്. ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം . എഡിറ്റിംഗ്: പവൻ പൂവയ്യ ആന്റ് മഹേഷ് തോട്ട, പി.ആർ.ഒ: പി. ശിവപ്രസാദ്

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.