SignIn
Kerala Kaumudi Online
Friday, 03 July 2026 8.15 AM IST

വിജയ്‌യുടെ സത്യപ്രതിജ്ഞ ഉടൻ, സർക്കാർ രൂപീകരിക്കാൻ അനുമതി, പിന്തുണ

r

വിജയ്‌യുടെ സത്യപ്രതിജ്ഞ ഉടൻ, സർക്കാർ രൂപീകരിക്കാൻ അനുമതി, പിന്തുണ

തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്നുതന്നെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞ ചെയ്യാൻ തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കർ അനുമതി നൽകി. വിജയ് ഗവർണറുമായി നടത്തിയ അരമണിക്കൂർ കൂടിക്കാഴ്ചയ്ക്കുശേഷം അല്പം മുമ്പാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി ലഭിച്ചത്. മന്ത്രി സഭ രൂപീകരിക്കാൻ തനിക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളതായി വിജയ് ഗവർണറെ ധരിപ്പിച്ചതായാണ് സൂചന

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM