SignIn
Kerala Kaumudi Online
Tuesday, 21 July 2026 3.28 PM IST

ലെബനനിൽ വെടിനിറുത്തലിന് സമ്മതിച്ച് ഇസ്രയേൽ,ആഞ്ഞടിച്ച് ഹിസ്ബുള്ള...

a

ലെബനനിൽ പുതിയ വെടിനിറുത്തൽ നടപ്പാക്കാൻ ഇസ്രയേൽ ധാരണയിലെത്തിയെങ്കിലും തള്ളി ഹിസ്ബുള്ള ഗ്രൂപ്പ്. ഇന്നലെ യു.എസ് ഉദ്യോഗസ്ഥരുടെ മദ്ധ്യസ്ഥതയിൽ വാഷിംഗ്ടണിൽ നടന്ന ചർച്ചയിലാണ് ലെബനനീസ്,ഇസ്രയേലി സർക്കാർ പ്രതിനിധികൾ സുപ്രധാന തീരുമാനത്തിലെത്തിയത്. രാജ്യത്തെ ലക്ഷ്യമാക്കിയുള്ള ഹിസ്ബുള്ള ആക്രമണം നിറുത്തിയാൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വരുത്താമെന്ന് ഇസ്രയേൽ അറിയിച്ചു. തെക്കൻ ലെബനനിലെ സുരക്ഷാ മേഖലകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്നും ഹിസ്ബുള്ളയെ ഇവിടെ നരോധിക്കുമെന്നും ലെബനൻ ധാരണയിലെത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY