SignIn
Kerala Kaumudi Online
Friday, 26 June 2026 12.14 PM IST

ഇൻവെസ്റ്റിചർ സെറിമണി

kilimala

ചങ്ങനാശേരി : എസ്.എച്ച് കിളിമല പബ്ലിക്ക് സ്‌കൂളിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾക്ക് പദവികളും ബാഡ്ജുകളും നൽകി ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്ന ഇൻവെസ്റ്റിചർ സെറിമണിയും കലാമേള ഉദ്ഘാടനവും നടന്നു. ഫാത്തിമാപുരം എസ്.എച്ച് സ്‌കൂൾ മാനേജർ ഫാ.ഡോ.ജോസഫ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. കിളിമല എസ്.എച്ച് സ്‌കൂൾ പ്രിൻസിപ്പൾ ഫാ.പയസ് പായിക്കാട്ടു മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസഹായ യജ്ഞത്തിന് ഫാ.പയസ് പായിക്കാട്ട് മറ്റത്തിൽ തുടക്കം കുറിച്ചു. സാറാ മോബി, അലക്‌സ മാത്യു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL