SignIn
Kerala Kaumudi Online
Wednesday, 01 July 2026 6.32 AM IST

കൈകൾ ഞങ്ങൾ വെട്ടിമാറ്റും, അതിശക്തമായ മുന്നറിയിപ്പ്‌...

a

ഇന്ത്യയുമായുള്ള ജലതർക്കം രൂക്ഷമാകുന്നതിനിടയിൽ പാകിസ്ഥാൻ വീണ്ടും ഇന്ത്യയുടെ മുന്നറിയിപ്പ്. സിന്ധു നദീജല കരാറിന്റെ കീഴിൽ ഇസ്ലാമാബാദിന്റെ വിഹിതം അവകാശപ്പെടാന്‍ ശ്രമിക്കുന്നവരുടെ 'കൈകൾ വെട്ടിമാറ്റും' എന്ന് പാകിസ്ഥാന്‍ കാലാവസ്ഥാ വ്യതിയാന മന്ത്രി അറിയിച്ചു. 2025 ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നയതന്ത്രബന്ധം വഷളായതിനെ തുടർന്ന് സിന്ധു നദീജല കരാർ തത്ക്കാലത്തേക്ക് നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ, പതിറ്റാണ്ടുകൾ പഴക്കമുള്ള കരാറിനെച്ചൊല്ലിയുള്ള പിരിമുറുക്കം കൂടുതൽ ആഴത്തിലുള്ളതാകുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ പുറത്തുവരുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY