പരീക്ഷാഫീസ്
രണ്ടാം വർഷ ബി.ഫാം സപ്ളിമെന്ററി പരീക്ഷയ്ക്ക് പിഴയില്ലാതെ19 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
ബി.എസ്‌സി ആന്വൽ സ്കീം പാർട്ട് III മെയിൻ & സപ്ളിമെന്ററി വിഷയങ്ങൾക്കുള്ള മേഴ്സി ചാൻസ് ഡിസംബർ 2019 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് മൂന്നാം സെമസ്റ്ററിൽ ബി.എസ്.ഡബ്ളിയു (ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക്)യുടെ വൈവ വോസി 18 മുതൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |