ടൈംടേബിൾ
നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ പരിഷ്‌കരിച്ച ടൈംടേബിളും രണ്ടും നാലും സെമസ്റ്റർ ബി. പി. എഡ്. പരീക്ഷകളുടെ ടൈംടേബിളും വെബ്‌സൈറ്റിൽ.
.
രണ്ടാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് 20142018 അഡ്മിഷനുകൾ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രായോഗിക/വാചാ പരീക്ഷകളും പ്രോജക്ട് മൂല്യ നിർണയവും
ആറാം സെമസ്റ്റർ ബിരുദ (സി. ബി. സി. എസ്. എസ്. റെഗുലർ/ സപ്ലിമെന്ററി ഏപ്രിൽ 2020) പ്രായോഗിക/ വാചാ പരീക്ഷകളും പ്രോജക്ട് മൂല്യനിർണയവും 12 മുതൽ നടക്കും:
ബി. എ. പൊളിറ്റിക്കൽ സയൻസ് 13, 16 (പയ്യന്നൂർ കോളേജ്), 18, 19(ഗവ. ബ്രണ്ണൻ കോളേജ് തലശേരി)
ബി എ മലയാളം 12, 13
ബി. എ. ഇംഗ്ലീഷ് 13, 17, 19, 20
ബി. എ. ഫങ്ഷണൽ ഇംഗ്ലീഷ് 13, 16, 20
ബി. ടി. ടി. എം. 13
നാലാം സെമസ്റ്റർ എം. എ. ഡിഗ്രി (സി. ബി. എസ്. എസ്. റെഗുലർ/ സപ്ലിമെന്ററി ഏപ്രിൽ 2020) പ്രായോഗിക പരീക്ഷകൾ ചുവടെ സൂചിപ്പിച്ച തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
എം. എ. ഫിലോസഫി 16,
എം. എ. എക്കണോമിക്‌സ്/ഡെവലപ്‌മെന്റ് എക്കണോമിക്‌സ്/അപ്ലൈഡ് എക്കണോമിക്‌സ് 17,
എം. എ. ഭരതനാട്യം 17,
എം. എ. കന്നഡ 21
രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |