കുടമാളൂർ: കഥാകൃത്ത് ഉണ്ണി ആറിന്റെ മാതാവും പരേതനായ എൻ.പരമേശ്വരൻ നായരുടെ ഭാര്യയുമായ ജയനിവാസിൽ കെ.എ.രാധമ്മ (82, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മറ്റുമക്കൾ: പി.ഗോപാലകൃഷ്ണൻ നായർ (ഡി.ജി.എം, കനറാ ബാങ്ക്, ഹെഡ് ഓഫീസ്, ബംഗളൂരു), ശോഭാ നരേന്ദ്രൻ (മുംബായ്), ജയശ്രീ (ബെൽഗാം). മരുമക്കൾ: പ്രൊഫ. ഡോ.കമല, ഡോ.അനു ചന്ദ്രൻ, എൻ.നരേന്ദ്രൻ (മുംബായ്), ഗോപകുമാർ മേനോൻ (ബെൽഗാം). സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |