വട്ടപ്പാറ: പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച വട്ടപ്പാറ മാവേലിൽ കെ. രാധാകൃഷ്ണൻ (67 ) നിര്യാതനായി. ഇടുക്കിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു. പിന്നീട് വനം വകുപ്പിലും ജോലി ചെയ്തു. ഭാര്യ : എസ്. കുസുമ കുമാരി.
മക്കൾ : മനു ആർ. മാവേലിൽ (ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ ), സന്ധ്യ കെ. മാവേലിൽ. മരുമക്കൾ: രോഷ്ന, വിപിൻ വി. നായർ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |