കൊല്ലം: ജില്ലയിൽ ഇന്നലെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരെല്ലാം അന്യദേശങ്ങളിൽ നിന്ന് എത്തിയവരാണ്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
1. മേയ് 31ന് അബുദാബിയിൽ നിന്നെത്തിയ ആയൂര്‍ ഇട്ടിവ സ്വദേശിനി (30)
2. ഇട്ടിവ സ്വദേശിനി മകന്‍ (9)
3. 15ന് ഷാർജയിൽ നിന്നെത്തിയ ആലപ്പാട് അഴീക്കൽ സ്വദേശി (27)
4. 12ന് കുവൈറ്റിൽ നിന്നെത്തിയ ശൂരനാട് വടക്ക് സ്വദേശി (38)
5. 12ന് കുവൈറ്റിൽ നിന്നെത്തിയ പിറവന്തൂർ സ്വദേശി (27)
6. 1ന് കുവൈറ്റിൽ നിന്നെത്തിയ പാരിപ്പള്ളി സ്വദേശിനി (20)
7. 16ന് കുവൈറ്റിൽ നിന്നെത്തിയ കൊറ്റങ്കര തട്ടാർക്കോണം സ്വദേശി (28)
8. 15ന് കുവൈറ്റിൽ നിന്നെത്തിയ മൈനാഗപ്പള്ളി കടപ്പ സ്വദേശി (25)
9. 11ന് കുവൈറ്റിൽ നിന്നെത്തിയ തേവലക്കര കോയിവിള സ്വദേശി (25)
10.റഷ്യയിൽ നിന്ന് ഈമാസം 7ന് എത്തിയ ആശ്രാമം സ്വദേശി (52)
11. 13ന് കുവൈറ്റിൽ നിന്നെത്തിയ ചാത്തന്നൂർ കാരംകോട് സ്വദേശി (47)
12.11ന് കുവൈറ്റിൽ നിന്നെത്തിയ ശാസ്താംകോട്ട കരിംതോട്ടുവ സ്വദേശി (46)
13. 14ന് കുവൈറ്റിൽ നിന്നെത്തിയ തേവലക്കര കോയിവിള സ്വദേശി (44)
14. 10ന് മസ്കറ്റിൽ നിന്നെത്തിയ തേവലക്കര അരിനല്ലൂർ സ്വദേശി (28)
15. 12ന് കുവൈറ്റിൽ നിന്നെത്തിയ നീണ്ടകര പുതുവൽ സ്വദേശി (40)
16. 16ന് ഡൽഹിയിൽ നിന്നെത്തിയ പത്തനാപുരം കല്ലുംകടവ് സ്വദേശി (22)
17. 16ന് മൈസൂരിൽ നിന്നെത്തിയ പോരുവഴി സ്വദേശി (53)
രോഗമുക്തരായവർ
1. മേയ് 25ന് കൊവിഡ് സ്ഥിരീകരിച്ച കരുനാഗപ്പള്ളി തുറയിൽമുക്ക് സ്വദേശിനി (23)
2. മേയ് 31ന് സ്ഥിരീകരിച്ച കൊട്ടിയം സ്വദേശി (46)
3. മൈനാഗപ്പള്ളി സ്വദേശി (54)
4. തൃക്കോവിൽവട്ടം സ്വദേശിനി (28)
5. 1ന് സ്ഥിരീകരിച്ച തൃക്കോവിൽവട്ടം സ്വദേശി (40)
6. 4ന് സ്ഥിരീകരിച്ച ചിതറ സ്വദേശി (22)
7. ഉമ്മന്നൂർ സ്വദേശിനി (27)
8. പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി (24)
9. ചവറ തെക്കുംഭാഗം സ്വദേശി (24)
10. പെരിനാട് ഇടവട്ടം സ്വദേശിനി (34)
11. ചിതറ മാങ്കോട് സ്വദേശി (59)
12. ചവറ സ്വദേശി (32)
13. പാരിപ്പള്ളി സ്വദേശി (42)
14. 5ന് കൊവിഡ് സ്ഥിരീകരിച്ച ഉമ്മന്നൂർ സ്വദേശിനി (31)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |