SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.04 PM IST

കൊവിഡ് 188

Increase Font Size Decrease Font Size Print Page
covid

കൊച്ചി: ജില്ലയിൽ ഇന്നലെ 188പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 180 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. എട്ടു പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 233 പേർ രോഗമുക്തി നേടി. 683 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 903 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 21,239

 വീടുകളിൽ: 18,972

 കൊവിഡ് കെയർ സെന്റർ: 108

 ഹോട്ടലുകൾ: 2159

 കൊവിഡ് രോഗികൾ: 3038

 ലഭിക്കാനുള്ള പരിശോധനാഫലം: 1029

 10 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുള്ള സ്ഥലം

 ഫോർട്ടുകൊച്ചി: 18

 രായമംഗലം: 14

 കുന്നുകര: 12

 ഐ.എൻ.എസ് സഞ്ജീവനി: 11

 എറണാകുളം: 08

 എളങ്കുന്നപ്പുഴ: 05

 പള്ളുരുത്തി: 05

 എടത്തല: 04

 ആലങ്ങാട്: 04

 കാലടി :04

 കുമ്പളങ്ങി :03

 കോതമംഗലം: 03

 ചേരാനെല്ലൂർ: 03

 കാലടി: 04

പശ്ചിമകൊച്ചിയിൽ 28 രോഗികൾ

പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചി-18, പള്ളുരുത്തി - 5, കുമ്പളങ്ങി - 3, മട്ടാഞ്ചേരി-2

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY