ആന്റോജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോ യും സംയുക്തമായി നിർമിച്ചു ഫഹദ് ഫാസിലും സൗബിൻഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാ പത്രങ്ങളാകുന്ന "ഇരുൾ "എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടിക്കാനത് ആരംഭിച്ചു സംവിധാനം നസീഫ് യൂസഫ് ഇസുദ്ധീന് ക്യാമെറ ജോമോൻ ടി ജോൺ . പ്രോജെക്ട് ഡിസൈനർ ബാദുഷ .നിർമ്മാണം ആന്റോജോസഫ് . ജോമോൻ ടി ജോൺ . ഷമീർ മുഹമ്മദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |