SignIn
Kerala Kaumudi Online
Saturday, 26 September 2026 1.30 AM IST

ടൂറിസത്തിന് 372 കോടി

kerala-tourism

തിരുവനന്തപുരം : നിപയും പ്രളയവും ഹർത്താലുകളുമുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ ടൂറിസം മേഖലയ്‌ക്ക് 372 കോടി രൂപ ബഡ്‌ജറ്റിൽ നീക്കിവച്ചു. ഇതിൽ 82 കോടി മാർക്കറ്റിംഗിന് വേണ്ടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA