SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.48 PM IST

തിരുവോണം നക്ഷത്രക്കാർക്ക് ഓരോ കാര്യങ്ങളിലും അതീവ ശ്രദ്ധ വേണ്ട ദിവസം, വിശാഖം നക്ഷത്രക്കാർക്ക് നല്ല വാർത്തകൾ കേൾക്കാം; അറിയാം നിങ്ങളുടെ ചൊവ്വാഴ്‌ച ദിവസഫലം

astro

അശ്വതി : വരുമാനം കുറയും, ഏതിനും കാലതാമസം
ഭരണി : ക്ഷമ നല്ലത് വരുത്തും, അധിക വരുമാനം.
കാർത്തിക : അനാരോഗ്യം, വിവാഹ മോചനം.
രോഹിണി : കാലതാമസം, ബന്ധുവിരോധം.
മകയിരം : ലക്ഷ്യം കൈവരിക്കും, അനാവശ്യചിന്ത.
തിരുവാതിര : പ്രേമസാഫല്യം, ദൂര യാത്രകൾ.
പുണർതം: അഭിപ്രായവ്യത്യാസം, ഭൂമിയോഗം.
പൂയം : വിവാഹചിന്ത, രോഗമുക്തി.
ആയില്യം: പ്രണയം തുറന്നു പറയാം, തൊഴിൽ തടസം.
മകം : രോഗശാന്തി, ഇഷ്ട ഫലപ്രാപ്തി.
പൂരം: പ്രാർത്ഥന ചൊല്ലുക, ഭാഗ്യം കൊണ്ടുവരും.
ഉത്രം: ആത്മവിശ്വാസം, കാര്യലാഭം.
അത്തം : ക്ഷേത്രദർശനം, മനഃശാന്തി.
ചിത്തിര : വാഹനയോഗം, ഗൃഹനിർമ്മാണം.
ചോതി : കുടുംബ ദുഃഖം,ധനനഷ്ടം.
വിശാഖം : സാമ്പത്തിക നേട്ടം, സന്തോഷം.
അനിഴം : വീട് പണി തുടങ്ങാം, ആത്മവിശ്വാസം.
തൃക്കേട്ട : സുഹൃദ് സംഗമം, കാര്യാലാഭം.
മൂലം : പുണ്യസ്ഥല ദർശനം, കാര്യംനേട്ടം.
പൂരാടം : ജോലി ലഭിക്കും, സമ്പത്ത് കൈവരും.
ഉത്രാടം : ഭയഭക്തി,വിശ്വാസവും വർദ്ധിക്കും.
തിരുവോണം : ശരീരക്ലേശം, അപമാനം.
അവിട്ടം : താമസത്തിന് ചെലവേറും, ഉറ്റവരുടെ വേർപാട്.
ചതയം :ശത്രുത, ആരോഗ്യപ്രശ്നങ്ങൾ.
പൂരുരുട്ടാതി : കുടുംബകലഹം, മനഃശാന്തി കുറയും.
ഉതൃട്ടാതി : കാര്യലാഭം, ശത്രുദോഷം.
രേവതി : പദ്ധതികൾ നടപ്പാക്കും, അധികലാഭം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, ASTROLOGY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.