SignIn
Kerala Kaumudi Online
Thursday, 25 April 2024 8.06 PM IST

ലോക്ക് ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ

lady

തിരുവനന്തപുരം:മുപ്പത്തിനാലു ദിവസമായി തുടരുന്ന ലോക്ക് ഡൗണിൽ ഇന്ന് പ്രത്യേക ഇളവുകൾ. നിലവിലുള്ള ഇളവുകൾക്ക് പുറമേയാണിത്. ഇ-പാസ് ഇല്ലാതെ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലവുമായി അത്യാവശ്യ യാത്രകൾ നടത്താം. ശനിയും ഞായറും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമായിരിക്കും.അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. ശനി ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നിന്ന് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഹോം ഡെലിവറി മാത്രം.

 ഇന്ന് തുറക്കുന്നത്

(രാവിലെ 7 -വൈകിട്ട് 7 )

  • കടകൾ:സ്‌റ്റേഷനറി, ജുവലറി, ചെരുപ്പ്, തുണി, കണ്ണട , ശ്രവണ സഹായി, മൊബൈൽ നന്നാക്കൽ, ബുക്ക് (ഇവയുടെ അറ്റകുറ്റപണികൾക്കും തുറക്കാം)
  • രാവിലെ 7 -ഉച്ചയ്ക്ക് 2
  • അറ്റകുറ്റപ്പണി: കാർ,ബൈക്ക്, വാഹന ഷോറൂം (വിൽപനയും മറ്റു പ്രവർത്തനവും പാടില്ല)

രാവിലെ 10- ഉച്ചയ്ക്ക് 2

  • ബാങ്ക്,ധനകാര്യ സ്ഥാപനം

യാത്ര

  • നിർമാണ മേഖലയിലെ സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ് അഥവാ മേലധികാരിയുടെ സാക്ഷ്യപത്രം കാട്ടി യാത്ര ചെയ്യാം.
  • കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCK DOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.