കൊല്ലം: ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി പെറ്റിക്കേസുകളിലും ക്രൈം കേസുകളിലും ഉൾപ്പെട്ട 22 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.ഇവരെ കോടതിയിൽ ഹാജരാക്കി. ഈസ്റ്റ് എസ്. എച്ച്. ഒ ആർ.രതീഷ്, എസ്.ഐ ആർ. രതീഷ് കുമാർ. സി.പി ഒ മാരായ സനോജ്, ഷെഫീഖ്, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |