SignIn
Kerala Kaumudi Online
Friday, 27 May 2022 5.36 PM IST

കാഴ്ച പരിമിതിയെ മറികടന്ന് മുഹമ്മദ് നിസാൻ നേടിയത് മിന്നും വിജയം

muhammed-nisan

മണ്ണാർക്കാട്: പ്ലസ് വൺ റിസൾട്ട് വന്നപ്പോൾ മുഹമ്മദ് നിസാന്റെ വിജയത്തിന് സ്വർണ തിളക്കം. കാഴ്ച പരിമിതിയെ മറികടന്ന് പ്ലസ് വൺ പരീക്ഷയിൽ 372 മാർക്ക് നേടിയാണ് തോട്ടര കെ.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ മുഹമ്മദ് നിസാൻ സ്‌കൂളിന്റേയും നാട്ടുകാരുടേയും അഭിമാനമായി മാറിയത്. പുല്ലിശീരി ചേരിക്കപ്പാടം കുഞ്ഞിമുഹമ്മദ് - സലീന ദമ്പതികളുടെ മകനാണ്. ഇരുകണ്ണുകൾക്കും കാഴ്ച്ചയില്ലാത്ത അവസ്ഥയിലും തളരാതെയാണ് മുഹമ്മദ് നിസാൻ തന്റെ പഠനം മുന്നോട്ട് കൊണ്ട് പോകുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD, WINNER
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.