SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

പഞ്ചാബ് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ പാർട്ടി വിട്ടു

Increase Font Size Decrease Font Size Print Page

v

അമൃത്സർ: പഞ്ചാബ് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ സുനിൽ ഝാക്കർ പാർട്ടി വിട്ടു. രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണിത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.

പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് മുൻ പി.സി.സി പ്രസിഡന്റായ ഝാക്കറിനെ കോൺഗ്രസ് 2 വർഷത്തേക്കു സസ്പെൻഡ് ചെയ്തത്.‌

TAGS: NEWS 360, NATIONAL, NATIONAL NEWS, SUNIL JAKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY