SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.19 PM IST

ആയുർവേദ മെഡിക്കൽ അസോ. ഭാരവാഹികൾ

leena

പത്തനംതിട്ട: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികൾ: ഡോ. സി.ഡി. ലീന (പ്രസിഡന്റ്), ഡോ.കെ.എസ്.വിഷ്ണുനമ്പൂതിരി (വൈസ് പ്രസിഡന്റ്), ഡോ. കെ.സി. അജിത് കുമാർ (ജനറൽ സെക്രട്ടറി), ഡോ. സിരി സൂരജ്, ഡോ. ഷബീൽ ഇബ്രാഹിം, ഡോ. ബി.രാജേഷ് (സെക്രട്ടറിമാർ), ഡോ. മുഹമ്മദ് റാസി (ട്രഷറർ), ഡോ. എം.എ. അസ്മാബി (വനിത ചെയർപേഴ്‌സൺ), ഡോ. ടിന്റു എലിസബത്ത് ടോം (വനിത കൺവീനർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYRUVEDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA