SignIn
Kerala Kaumudi Online
Thursday, 19 September 2024 5.13 PM IST

ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് കെ എസ് ആർ ടി സി; എ സി സർവീസുകൾക്ക് 20 ശതമാനം വർദ്ധന

Increase Font Size Decrease Font Size Print Page
ksrtc

തിരുവനന്തപുരം: ഓണക്കാലത്ത് നിരക്ക് കൂട്ടി കെഎസ്ആർടിസി. അന്തർസംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാനാണ് നീക്കം. ഓഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിലാണ് നിരക്ക് വർദ്ധന ഉണ്ടാവുക. എ സി സർവീസുകൾക്ക് 20ശതമാനം വർദ്ധനയുണ്ടാവും. എക്‌സ്‌പ്രസ്, ഡീലക്‌സ് സർവീസുകൾക്ക് 15ശതമാനം നിരക്കാണ് കൂട്ടിയത്.

സ്വിഫ്റ്റിന്റെ വരവോടെ അന്തർസംസ്ഥാന യാത്രകൾക്ക് മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കെഎസ്ആർടിസിയെ ആണ്. ഓണക്കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേയക്ക് മടങ്ങുന്നവർ ധാരാളമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഓണക്കാലത്ത് ഏറ്റവും ഉയർന്ന തുക ഈടാക്കാനുള്ള ശ്രമം കെഎസ്ആർടിസി നടത്തുന്നത്. ഏറ്റവും തിരക്കുള്ള ദിവസം ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കി ലാഭം കൊയ്യാനാണ് കെഎസ്ആർടിസി ലക്ഷ്യംവയ്ക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSRTC, KSRTC TICKET RATE HIKE, INTERSTATE SERVICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.