കുമാരപുരത്ത് ഡെക്കറേഷൻസ് സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് മൂർഖൻ പാമ്പിനെ കണ്ടു. തൊഴിലാളികൾ ഉടൻ തന്നെ വാവയെ വിളിച്ചു.സാധനങ്ങൾ മാറ്റി മൂർഖനെ കണ്ടപ്പോൾ വാവ ഞെട്ടി, പിടികൂടിയത്തിൽ വച്ച് ഏറ്റവും വലിയ മൂർഖൻ പാമ്പ്... ആറടിയോളം നീളം.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.