SignIn
Kerala Kaumudi Online
Saturday, 18 July 2026 1.58 AM IST

എം.ജി വാർത്തകൾ

mg-uni

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എ മ്യൂസിക് വോക്കൽ (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ്) പ്രാക്ടിക്കൽ 25ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടക്കും.
 രണ്ടാം സെമസ്റ്റർ എം.എ ഭരതനാട്യം, മോഹിനിയാട്ടം (സി.എസ്.എസ്) (2025 അഡ്മിഷൽ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മേയ് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 22, 23, 24 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടക്കും.
വൈവ വോസി
 നാലാം സെമസ്റ്റർ എംഎസ്.സി ക്ലിനിക്കൽ ന്യൂട്രിഷൻ ആന്റ് ഡയറ്റെറ്റിക്സ് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷയുടെ പ്രോജക്റ്റ്, വൈവ വോസി പരീക്ഷകൾ 21 മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA