തിരുവനന്തപുരം: ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി,ഫാർമസി,അഗ്രികൾച്ചർ,ഫോറസ്ട്രി,വെറ്ററിനറി,കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ബിടെക് ബയോ ടെക്നോളജി,കൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ് കോഴ്സുകളിലേയ്ക്കുള്ള മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിലിൽ ഇന്ന് 12നകം അയയ്ക്കണം.വിവരങ്ങൾ വെബ്സൈറ്റിൽ.ഹെൽപ്പ് ലൈൻ 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |