
കോട്ടയം : മാങ്ങാനത്ത് 'ഗുരുകൃപശ്രീ' പരേതനായ ശങ്കരയ്യരുടെ ഭാര്യ മീനാക്ഷി (84) നിര്യാതയായി.
മക്കൾ: രാമനാഥൻ എസ്ജി (റിട്ടയേർഡ് എംആർഎഫ്),ഗോമതി രംഗനാഥൻ,വിജയലക്ഷ്മി ഹരിഹരൻ (ഉമ).മരുമക്കൾ: മീനാക്ഷി (ലളിത), രംഗനാഥൻ (കുമാർ), ഹരിഹരൻ.സംസ്‌കാരം ഇന്ന് 3 ന് മുട്ടമ്പലം ശ്മശാനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |