ഏഴംകുളം : പ്രവാസി സാഹിത്യകാരൻ ഡോ. ഏഴംകുളം സാംകുട്ടി നിര്യാതനായി. .സംസ്കാരം പിന്നീട്. ചെറുകഥ, ലേഖനം, നോവൽ തുടങ്ങിയ മേഖലകളിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പുനലൂർ വയലിൽ പുളിമൂട്ടിൽ കുടുംബാംഗമായ പരേതരായ എൻ എം ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്. ഭാര്യ പുഷ്പ സാംകുട്ടി തിരുവല്ല ശങ്കരമംഗലം കുടുംബാംഗമാണ്. മക്കൾ : രഞ്ജിത്ത്, ബിന്ദു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
