
തഴവ: കുതിരപ്പന്തി മുല്ലശ്ശേരി ജംഗ്ഷന് വടക്ക് ശ്രീജിത്ത് ഭവനത്തിൽ വി.കാർത്തികേയൻ (70) നിര്യാതനായി. ഭാര്യ: ജി.സരള. മക്കൾ: പരേതനായ ശ്രീജിത്ത് (വിമുക്ത ഭടൻ), രഞ്ജിത്ത്. മരുമകൾ: ആതിര.പി.സുരേഷ്. സഞ്ചയനം 10ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
