SignIn
Kerala Kaumudi Online
Friday, 26 June 2026 4.21 AM IST

സി. വിഷ്ണുഭക്തന്റെ മാതാവ് നിര്യാതയായി

sarojini

ചിറയിൻകീഴ്: ന്യൂരാജസ്ഥാൻ മാർബിൾസ് ചെയർമാനും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി. വിഷ്ണുഭക്തന്റെ മാതാവും ചിറയിൻകീഴ് വി.ബി. ഹൗസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയുമായ സരോജിനി (94) നിര്യാതയായി. മരുമകൾ: ബീന വിഷ്ണുഭക്തൻ. സംസ്‌കാരം: ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ചിറയിൻകീഴിലെ കുടുംബവീടായ മേലതിൽ വീട്ടുവളപ്പിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THIRUVANANTHAPURAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY