SignIn
LITERATURE
Fri 03 July 2020 TIMELINE
19 വയസുകാരൻ എഴുതിയ പുസ്തകം ആമസോൺ  ബെസ്റ്റ് സെല്ലർ പട്ടികയിൽ, 'ടാലെന്റെ വേർസ്സ്സ് നെപോട്ടിസം' ശ്രദ്ധേയമാകുന്നു
സ്വജനപക്ഷപാതം വളരെ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് അവരുടെ കഴിവുകൾ ഫലപ്രദമായ രീതിയിൽ ജനങ്ങൾക്ക് മുന്നിൽ എത്തിക്കാനുള്ള ഏറ്റവും അനുയോജ്യമായ വഴികൾ അവതരിപ്പിക്കുന്ന പുസ്തകമാണ് 'ടാലെന്റ്റ് വേർസ്സ്സ് നെപോട്ടിസം '. എറണാകുളം സ്വദേശിയായ അമർനാഥ് കെ എ എന്ന ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഈ പുസ്തകം രചിച്ചത്. പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ മുൻനിരയിൽ ഇടം പിടിക്കുകയും ചെയ്തു. June 30, 2020
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.