SignIn
Kerala Kaumudi Online
Sunday, 17 May 2026 1.56 AM IST

വന്ദേഭാരത് കേരളത്തിൽ നമ്പർ വൺ,ബമ്പർ അടിച്ച് റെയിൽവേ...

a

റെയിൽവേയിലെ ഏറ്റവും തിരക്കേറിയ 10 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ നാലെണ്ണവും, ഏറ്റവും തിരക്കേറിയ 10 എക്സ്പ്രസ് ട്രെയിനുകളിൽ ആറെണ്ണവും ദക്ഷിണ റെയിൽവേയിൽ നിന്നുള്ളതാണെന്ന് റിപ്പോർട്ട്. ദക്ഷിണ റെയിൽവെയുടെ യാത്രക്കാരുടെ വരുമാനം 8271 കോടിയാണ്. ഇതിന് മുമ്പുള്ള സാമ്പത്തിക വർഷത്തെ കണക്കിനേക്കാൾ ഏകദേശം 10 ശതമാനം വരുമാന വർധനവുണ്ടായി. തത്കാൽ വരുമാനം, കൂടുതൽ പേർ ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്നത് എന്നീ കാര്യങ്ങളിലും ദക്ഷിണ റെയിൽവെയാണ് മുന്നിലുള്ളത്. 2025-26 വർഷത്തിൽ രാജ്യത്തെ സോണൽ റെയിൽവേകളിൽ പാസഞ്ചർ സർവീസ് സൂചികകളിൽ സോൺ നിരവധി ഒന്നാമതെത്തിയിട്ടുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM