SignIn
Kerala Kaumudi Online
Wednesday, 28 October 2026 8.43 PM IST

അമ്മിണി തോമസ്

ammini-thomas-85

പത്തനാപുരം: എലിക്കാട്ടൂർ തേക്കുവിള പുത്തൻ വീട്ടിൽ പരേതനായ എം.ഡി. തോമസിന്റെ ഭാര്യ അമ്മിണി തോമസ് (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് എലിക്കാട്ടൂർ സെന്റ് ജോസഫ് മലങ്കര കാത്തോലിക് ദേവാലയത്തിൽ. മക്കൾ: ഓമന, ബാബു, ഷാജി, ഷേർളി, ഷൈനി. മരുമക്കൾ: തോമസ്, സൂസൻ, വിജി, പീറ്റർ, ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY