SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.37 AM IST

ഗീത രവികരുണാകരൻ നിര്യാതയായി

geetha

ആലപ്പുഴ: കയർ വ്യവസായി പരേതനായ രവി കരുണാകരന്റെയും കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപഴ്സണും സാമൂഹ്യപ്രവർത്തകയുമായിരുന്ന പരേതയായ ബെറ്റി കരണിന്റെയും (സുഭദ്ര രവി കരുണാകരൻ) മകൾ ആലപ്പുഴ സീവ്യു വാർഡിൽ ശാന്തിഭവനിൽ ഗീത രവി കരുണാകരൻ (ലുല്ലു- 69) നിര്യാതയായി. മുൻ മന്ത്രിയും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റും ജില്ലാ ജഡ്ജിയുമായിരുന്ന പരേതനായ എൻ.ശ്രീനിവാസന്റെ ചെറുമകളാണ്. അവിവാഹിതയാണ് ഗീത. സംസ്‌കാരം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA