SignIn
Kerala Kaumudi Online
Sunday, 01 November 2026 7.25 PM IST

എൻ.ജെ.വർഗീസ്

kob-varghse

കുന്നന്താനം :​ ഇലവുംമൂട്ടിൽ (നല്ലേട്ട് ) എൻ.ജെ. വർഗീസ് (ബേബി , ​89)നിര്യാതനായി. ഭാര്യ : ഏലിയാമ്മ വർഗീസ്. മക്കൾ :​ഓമന, ബാബു, സാലി, സുശീല, അനില. മരുമക്കൾ :​ അച്ചൻകുഞ്ഞ്, തങ്കമ്മ, പരേതനായ തോമസ്, സന്ദീപ്, ജിജി. സംസ്കാരം നാളെ 2 ന് മുണ്ടിയപ്പള്ളി സെന്റ് ഫ്രാൻസിസ് മലങ്കരകത്തോലിക്കാ പള്ളി സെമിത്തേരിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY