
തിരുവനന്തപുരം: വക്കത്ത് കെ.പി.രാമകൃഷ്ണൻ വൈദ്യരുടെ മകളും ഡെപ്യൂട്ടി ഡി.എച്ച്.എസായിരുന്ന ഡോ.ആർ.ശാന്തകുമാറിന്റെ ഭാര്യയുമായ പടിഞ്ഞാറെക്കോട്ട പ്രശാന്ത് നഗർ സരോവരത്തിൽ ആർ.സുമിത്ര (80,റിട്ടയേർഡ് മാനേജർ,ആഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ) നിര്യാതയായി.മക്കൾ: അഡ്വ.നന്ദു.എസ്.കുമാർ,ഇന്ദു.എസ്.കുമാർ,ബിന്ദു സരൂപ്.മരുമക്കൾ: ഡോ.സരൂപ് റോയ്.ബി.ആർ,ഡോ.ദക്ഷിണ സരസ്വതി.സഹോദരങ്ങൾ:അഡ്വ.ആർ.സുഗതൻ,ആർ.സുഗുപ്തൻ,ആർ.സുമേധൻ,ഡോ.ആർ.സുശ്രുതൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |