
വെഞ്ഞാറമൂട്: കേരള കൗമുദി അമ്പലംമുക്ക് ഏജന്റ് അമ്പലം മുക്ക് ബിന്ദു നിവാസിൽ ജയൻ (61) നിര്യാതനായി. ഭാര്യ:പരേതയായ ലേഖ. മകൾ: ലക്ഷ്മി. മരുമകൻ അമൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |