SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

പാർട്ടി കോൺഗ്രസ് മണിക് സർക്കാർ പ്രസീഡിയം ചെയർമാൻ

manic

ഇന്ന് തുടങ്ങുന്ന സി.പി.എം 24-ാമത് പാർട്ടി കോൺഗ്രസിന്റെ നടപടികൾ നിയന്ത്രിക്കുക മുതിർന്ന പി.ബി. അംഗവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമായിരിക്കും. കേരളത്തിൽ നിന്നുള്ള ദിനേശൻ പുത്തലത്ത് പ്രസീഡിയം അംഗമാണ്. പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുക ബി.വി.രാഘവലുവായിരിക്കും. രാഷ്ട്രീയ പ്രമേയം പി.ബി കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് അവതരിപ്പിക്കും. ഇന്നലെ വൈകി ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANIC SARKKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION