SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

കാലാവസ്ഥാ മാറ്റത്തിൽ തകരുന്ന കർഷക സ്വപ്നങ്ങൾ

as


ക​ന​ത്ത​ ചൂ​ടി​ൽ​ വേ​ന​ൽ​മ​ഴ​യെ​ത്തു​ന്ന​ത് ആ​ശ്വാ​സ്യ​ക​ര​മാ​ണെ​ങ്കി​ലും​ അ​പ്ര​തീ​ക്ഷി​ത​മാ​കു​ന്ന​ കാ​ലാ​വ​സ്ഥ​ വ്യ​തി​യാ​ന​ത്തി​ൽ​ പൊ​റു​തി​മു​ട്ടു​ക​യാ​ണ് ക​ർ​ഷ​ക​ർ​. കു​ടി​വെ​ള്ള​ ക്ഷാ​മ​ത്തി​ന് ഒ​രു​ പ​രി​ധി​വ​രെ​ മ​ഴ​ പ​രി​ഹാ​ര​മാ​കു​ന്നു​ണ്ടെ​ങ്കി​ലും​ കൃ​ഷി​ സ​മ​വാ​ക്യ​ങ്ങ​ളെ​ല്ലാം​ തെ​റ്റി​ച്ച് ക​ർ​ഷ​ക​രെ​ ത​ള്ളി​വി​ടു​ന്ന​ത് ക​ട​ക്കെ​ണി​യി​ലേ​ക്കാ​ണ്. വി​ഷു​ വി​പ​ണി​ ല​ക്ഷ്യം​ വ​ച്ചി​റ​ങ്ങി​യ​ ക​ർ​ഷ​ക​രെ​ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ വേ​ന​ൽ​മ​ഴ​യി​ലും​,​ ചൂ​ടി​ലു​മാ​യി​ കോ​ടി​ക​ളു​ടെ​ നഷ്ട​മാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ​ മാ​ത്ര​മു​ണ്ടാ​യ​ത്.
​
​ക​ണ്ണീ​രാ​യി​
​വേ​ന​ൽ​മ​ഴ​

​ക​ന​ത്തു​പെ​യ്ത​ വേ​ന​ൽ​ മ​ഴ​യി​ൽ​ മാ​ത്രം​ ജി​ല്ല​യി​ൽ​ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ ന​ഷ്ടം​ മൂ​ന്ന് കോ​ടി​യോ​ളം​ രൂ​പ​യാ​ണ്. വി​ഷു​ വി​പ​ണി​ ല​ക്ഷ്യ​മാ​ക്കി​ വി​ള​വി​റ​ക്കി​യ​ 40​2​ ക​ർ​ഷ​ക​രു​ടെ​ 4​0​.8​8​0​ ഏ​ക്ക​റി​ലെ​ 3​,​​3​2​,​​9​3​,​​7​0​0​ കോ​ടി​യു​ടെ​ കൃ​ഷി​യാ​ണ് മ​ഴ​ ക​വ​ർ​ന്ന​ത്. ഏ​ക്ക​ർ​ ക​ണ​ക്കി​ന് പ​ച്ച​ക്ക​റി​യും​ ഏ​ത്ത​വാ​ഴ​യും​ കു​രു​മു​ള​കും​ ക​പ്പ​യും​ നി​ലം​പൊ​ത്തി​. ഇ​തോ​ടെ​ സ്ഥ​ലം​ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ ഇ​റ​ക്കി​യ​ ക​ർ​ഷ​ക​ർ​ ക​ട​ക്കെ​ണി​യി​ലാ​ണ്. ഇ​ത്ത​വ​ണ​ അ​ധി​ക​ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ​ പെ​യ്തി​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ​യും​ താ​മ​ര​ശ്ശേ​രി​,​ പേ​രാ​മ്പ്ര​ തു​ട​ങ്ങി​ ജി​ല്ല​യി​ലെ​ മ​ല​യോ​ര​ മേ​ഖ​ല​യി​ൽ​ ക​ന​ത്ത​ മ​ഴ​യാ​ണ് പെ​യ്ത​ത്. വാ​ഴ​ ക​ർ​ഷ​ക​ർ​ക്കാ​ണ് കൂ​ടു​ത​ൽ​ ന​ഷ്ട​മു​ണ്ടാ​യ​ത്. 2​6​2​ക​ർ​ഷ​ക​രു​ടെ​ 2​9​.4​7​ ഹെ​ക്ട​റി​ലെ​ 4​6​,​​4​4​0​ കു​ല​ച്ച​ വാ​ഴ​ക​ളും​ 7​4​7​5​ കു​ല​ക്കാ​ത്ത​ വാ​ഴ​ക​ളും​ നി​ലം​പൊ​ത്തി​. വി​ഷു​ വി​പ​ണി​യി​ൽ​ പ്ര​തീ​ക്ഷ​ അ​ർ​പ്പി​ച്ച് മാ​സ​ങ്ങ​ളാ​യി​ പ​രി​പാ​ലി​ച്ച​ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ജി​ല്ല​യി​ൽ​ ഏ​റ്റ​വും​ കൂ​ടു​ത​ൽ​ വാ​ഴ​ കൃ​ഷി​ ചെ​യ്യു​ന്ന​ മാ​വൂ​ർ​,​ ചാ​ത്ത​മം​ഗ​ലം​ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ഏ​ക്ക​ർ​ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ​ കു​ല​ച്ച​ വാ​ഴ​ക​ളും​ ന​ശി​ച്ചു​. ആ​റ് ഹെ​ക്ട​റി​ലെ​ പ​ച്ച​ക്ക​റി​ക​ളാ​ണ് ന​ശി​ച്ച​ത്. ഇ​തി​ലൂ​ടെ​ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത് 2​,​5​2​,​ 5​0​0​ ല​ക്ഷ​ത്തി​ന്റെ​ ന​ഷ്ട​മാ​ണ്. 0​.2​8​ ഹെ​ക്ട​റി​ലെ​ തെ​ങ്ങ് കൃ​ഷി​യും​ 0​.1​3​ ഹെ​ക്ട​റി​ലെ​ അ​ട​ക്ക​യും​ ന​ശി​ച്ചു​. 4​.0​0​0​ ഹെ​ക്ട​റി​ലെ​ നെ​ൽ​കൃ​ഷി​ ന​ശി​ച്ച​തി​ലൂ​ടെ​ 1​6​0​0​0​0​0​ രൂ​പ​യാ​ണ് ന​ഷ്ടം​. 0​.4​0​ ഹെ​ക്ട​റി​ൽ​ ഗ്രാ​മ്പൂ​വും​ ന​ശി​ച്ചു​. ക​പ്പ,​ മ​ഞ്ഞ​ൾ​,​ ജാ​തി​ എ​ന്നി​വ​യും​ ന​ശി​ച്ചു​. ക​ണി​വെ​ള്ള​രി​ കൃ​ഷി​ക്കും​ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ​ വേ​ന​ൽ​മ​ഴ​യി​ൽ​ ക​ന​ത്ത​ ന​ഷ്ട​മു​ണ്ടാ​യി​. മാ​വൂ​ർ​,​ പെ​രു​വ​യ​ൽ​,​ കു​റ്റി​ക്കാ​ട്ടൂ​ർ​,​ കി​ഴ​ക്കു​പാ​ടം​ തു​ട​ങ്ങി​യ​ ഇ​ട​ങ്ങ​ളി​ൽ​ വ​ലി​യ​ സാ​മ്പ​ത്തി​ക​ ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​ വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ക്ഷാ​മ​മാ​ണ് ച​തി​ക്കു​ന്ന​തെ​ങ്കി​ൽ​ ഇ​ത്ത​വ​ണ​ അ​ധി​ക​മ​ഴ​യാ​ണ് വി​ല്ല​നാ​യ​ത്.
​
​കു​തി​ച്ചു​യ​രു​ന്ന​
​വ​ള​ങ്ങ​ളു​ടെ​ വി​ല​


​കേ​ന്ദ്ര​ സ​ബ്സി​ഡി​ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​ വ​ള​ങ്ങ​ളു​ടെ​ വി​ല​യി​ലു​ണ്ടാ​യ​ വ​ർ​ദ്ധ​ന​വും​ ക​ർ​ഷ​ക​ർ​ക്കു​മേ​ൽ​ വ​ലി​യ​ വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. കൃ​ഷി​നാ​ശ​ത്തോ​ടൊ​പ്പം​ വി​ല​വ​ർ​ദ്ധ​ന​ കൂ​ടി​യാ​യ​തോ​ടെ​ ഇ​ര​ട്ട​പ്ര​ഹ​ര​ത്തി​ന്റെ​ ആ​ഘാ​ത​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ​. ഒ​രു​ മാ​സ​ങ്ങ​ൾ​ക്കി​ടെ​ കൂ​ടി​യ​ത് 1​0​0​-​ 4​0​0​ രൂ​പ​വ​രെ​യാ​ണ്. വി​ല​നി​യ​ന്ത്ര​ണം​ കേ​ന്ദ്ര​ സ​ർ​ക്കാ​റി​ന്റെ​ കീ​ഴി​ലാ​യ​തി​നാ​ൽ​ കേ​ന്ദ്ര​ത്തി​ന്റെ​ ക​നി​വി​നാ​യി​ കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ​. രാ​സ​വ​ള​ങ്ങ​ളു​ടെ​ വി​ല​ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള​ അ​ധി​കാ​രം​ കേ​ന്ദ്ര​സ​ർ​ക്കാ​രി​നാ​ണ്. സ​ബ്സി​ഡി​യി​ൽ​ ല​ക്ഷ​ങ്ങ​ളാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്. സ​ർ​ക്കാ​രി​ന്റെ​ ന്യൂ​ട്രി​യ​ന്റ് പോ​ളി​സി​ പ്ര​കാ​ര​മാ​ണ് വ​ള​ത്തി​ന്റെ​ വി​ല​യും​ സ​ബ്സി​ഡി​യും​ നി​ശ്ച​യി​ക്കു​ന്ന​ത്. യൂ​റി​യ​ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ​ സ​ബ്സി​ഡി​യു​ടെ​ പ​രി​ധി​യി​ലു​ള്ള​ത്. മ​റ്റു​ വ​ള​ങ്ങ​ളെ​ എ​ല്ലാം​ സ​ബ്സി​ഡി​യി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്കി​. വേ​ന​ൽ​മ​ഴ​ പെ​യ്തു​ തു​ട​ങ്ങി​യ​തോ​ടെ​ വ​ളം​ ഉ​പ​യോ​ഗി​ക്കേ​ണ്ട​ സ​മ​യ​മാ​ണി​ത്.
​പൊ​ട്ടാ​ഷി​ന് മൂ​ന്ന് മാ​സ​ത്തി​നി​ടെ​ 5​3​5​ രൂ​പ​ വ​ർ​ദ്ധി​ച്ചു​. 1​0​0​0​ രൂ​പ​യാ​യി​രു​ന്ന​ 5​0​ കി​ലോ​ഗ്രാം​ ചാ​ക്കി​ന് ഇ​പ്പോ​ൾ​ 1​5​3​5​ രൂ​പ​യാ​ണ് വി​ല​. ചി​ല്ല​റ​യാ​യി​ വാ​ങ്ങു​ക​യാ​ണെ​ങ്കി​ൽ​ വീ​ണ്ടും​ വ​ർ​ദ്ധി​ക്കും​.
​കേ​ന്ദ്ര​ സ​ർ​ക്കാ​ർ​ 2​0​2​3​-​2​4​ സാ​മ്പ​ത്തി​ക​വ​ർ​ഷം​ ഫോ​സ്ഫ​റ​സ്,​ പൊ​ട്ടാ​ഷ് വ​ള​ങ്ങ​ൾ​ക്ക് ന്യൂ​ട്രി​യ​ന്റ് സ​ബ്‌​സി​ഡി​യാ​യി​ 6​5​,​1​9​9​.5​8​6​ കോ​ടി​ രൂ​പ​ ന​ൽ​കി​യി​രു​ന്നു​. ക​ഴി​ഞ്ഞ​ സാ​മ്പ​ത്തി​ക​ വ​ർ​ഷം​ ഇ​ത് 5​2​,​3​1​0​ കോ​ടി​യാ​യി​ കു​റ​ച്ചു​. ഇ​ത്ത​വ​ണ​ 4​9​,​0​0​0​ കോ​ടി​യാ​യി​ വീ​ണ്ടും​ കു​റ​ച്ചു​.
​
​നാ​ളി​കേ​ര​
​വി​പ​ണി​യും​ ന​ഷ്ട​ത്തി​ൽ​

​​നാ​ളി​കേ​ര​ത്തി​ന് പൊ​ന്നു​വി​ല​യാ​ണെ​ങ്കി​ലും​ കേ​ര​ള​ത്തി​ലെ​ ക​ർ​ഷ​ക​ർ​ക്ക് പ​റ​യാ​നു​ള്ള​ത് ന​ഷ്ട​ത്തി​ന്റെ​ ക​ണ്ണീ​രു​മാ​ത്ര​മാ​ണ്. തേ​ങ്ങ​യു​ടെ​ ല​ഭ്യ​ത​ കു​റ​ഞ്ഞ​ത് വി​ല​ വ​ർ​ദ്ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. തെ​ങ്ങി​നെ​ ബാ​ധി​ക്കു​ന്ന​ പ​ല​ത​രം​ രോ​ഗ​ങ്ങ​ളാ​ണ് കൃ​ഷി​യ്ക്ക് വി​ല്ല​നാ​കു​ന്ന​ത്. ഇ​തോ​ടെ​ നാ​ളി​കേ​ര​ത്തി​ന്റെ​യും​,​ വെ​ളി​ച്ചെ​ണ്ണ​ ഉ​ൾ​പ്പെ​ടെ​യു​ള്ള​ മൂ​ല്യ​ വ​ർ​ദ്ധി​ത​ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ​ വി​ല​യും​ വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്. വെ​ളി​ച്ചെ​ണ്ണ​ ഉ​ത്പാ​ദ​ന​ത്തി​നാ​യി​ സം​സ്ഥാ​ന​ത്തെ​ മി​ല്ലു​ക​ൾ​ പ്ര​ധാ​ന​മാ​യും​ ആ​ശ്ര​യി​ച്ചി​രു​ന്ന​ ത​മി​ഴ്നാ​ട്,​ ക​ർ​ണാ​ട​ക​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​ കൊ​പ്ര​യു​ടെ​ വ​ര​വ് നി​ല​ച്ച​തും​ വെ​ളി​ച്ചെ​ണ്ണ​ വി​ല​ വ​ർ​ദ്ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​ണ്.
​
​വേ​ണം​ ആ​ധു​നി​ക​
​കൃ​ഷി​രീ​തി​ക​ൾ​


​​വെ​ള്ള​പ്പൊ​ക്ക​വും​ മ​റ്റു​ ദു​ര​ന്ത​ങ്ങ​ളും​ മ​ണ്ണി​ന്റെ​ ഘ​ട​ന​യി​ലു​ൾ​പ്പെ​ടെ​ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ എ​ന്ന​ പ​ഠ​ന​ങ്ങ​ളും​ പു​റ​ത്ത് വ​രു​ന്നു​ണ്ട്. മ​ണ്ണി​ലെ​ സൂ​ക്ഷ്മ​ഘ​ട​ക​ങ്ങ​ളു​ടെ​ അ​ള​വി​ല​ട​ക്കം​ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.
​കാ​ല​ത്തി​നും​,​ കാ​ലാ​വ​സ്ഥാ​ മാ​റ്റ​ങ്ങ​ളു​മു​ൾ​പ്പെ​ടെ​ പ​ഠി​ച്ച് വി​ശ​ക​ല​നം​ ന​ട​ത്തി​ ത​യ്യാ​റാ​ക്കു​ന്ന​ കൃ​ഷി​ രീ​തി​ക​ളി​ലേ​ക്ക് ക​ർ​ഷ​ക​ർ​ ചു​വ​ടു​മാ​റ്റേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി​ മാ​റു​ക​യാ​ണ്. കൃ​ഷി​ ഓ​ഫീ​സു​ക​ൾ​ ഉ​ൾ​പ്പെ​ടെ​യു​ള്ള​ സ്ഥാ​പ​ന​ങ്ങ​ൾ​ ഇ​ത്ത​രം​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ​ ഊ​ന്ന​ൽ​ ന​ൽ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION