
പുതിയ യു .ഡി .എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് നിയമസഭയിലവതരിപ്പിക്കുവാനെത്തിയ മുഖ്യമന്ത്രി വി .ഡി സതീശൻ ബഡ്ജറ്റ് അവതരണത്തിന് മുൻപായി മന്ത്രിമാരായ രമേശ് ചെന്നിത്തല ,പി .കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നർമ്മ സംഭാഷണത്തിൽ .മന്തിമാരായ സണ്ണിജോസഫ്,മോൻസ് ജോസഫ് ,റോജി എം ജോൺ,ബിന്ദു കൃഷ്ണ,എം .വിൻസെന്റ് എം .എൽ .എ ,മന്ത്രി എം .ലിജു എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |