SignIn
Kerala Kaumudi Online
Tuesday, 07 July 2026 7.29 PM IST

കെ.എം.മാണി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്....

c

കോട്ടയം ഗിരീദീപം ബഥനി സെൻട്രൽ സ്കൂളിൽ നടന്ന കേരള യൂത്ത്ഫ്രണ്ട് (എം) ൻ്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ കെ എം മാണി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിക്കുന്നു. സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ ഗിരീദീപം ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാദർ. മാത്യു എബ്രഹാം മോടിയിൽ മുൻ മന്ത്രി റോഷി അഗസ്റ്റിൻ, ഡോ: സ്റ്റീഫൻ ജോർജ്, അഡ്വ: ജോബ് മൈക്കിൾ തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KM MANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY