
പ്രാർത്ഥനയോടെ....കോട്ടയം ആർപ്പൂക്കര പഞ്ചായത്തിലെ കരിപ്പൂത്തട്ട് ഗവ.ഹയ ർ സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ വയോധികരായ പാറുകുട്ടിയമ്മയും കമലമ്മയും ക്യാമ്പിലെത്തിച്ചവർക്ക് നന്ദി പറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |