SignIn
Kerala Kaumudi Online
Saturday, 17 October 2026 7.59 PM IST

ചാടരുത്...

police

ചാടരുത്... മുഴുവൻ ഗവേഷക വിദ്യാർത്ഥികൾക്കും ഫെല്ലോഷിപ്പ് വിതരണം ചെയ്യുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ജി.സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചവരെ പിടിച്ച് പൊലീസ് വാഹനത്തിൽ കയറ്റിയപ്പോൾ വിൻഡോയിലൂടെ ഇറങ്ങാൻ ശ്രമിക്കുന്ന പ്രവർത്തകനെ തടയുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY