
ഡോഗ് സ്ക്വാഡ്....കോട്ടയം എം.ജി.സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ഓഫീസീലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നതിനെ തുടർന്ന് സുരക്ഷക്കായെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻപിലൂടെ പോകുന്ന തെരുവ് നായ ഫോട്ടോ. ശ്രീകുമാർ ആലപ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |